UNEMPLOYMENT - Janam TV
Friday, November 7 2025

UNEMPLOYMENT

തൊഴിൽ സുരക്ഷ പ്രധാനം; യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ അംഗമായത് 80 ലക്ഷത്തിലേറെ പേർ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ അംഗമായത് 80 ലക്ഷത്തിലേറെ പേർ. ഫ്രീ സോൺ ...

രാജ്യത്തിന്റെ ന​ഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കണക്കുകൾ പുറത്തുവിട്ട് നാഷണൽ സാമ്പിൾ സർവേ

ന്യൂഡൽഹി: രാജ്യത്തിന്റെ ന​ഗര പ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നാഷണൽ സാമ്പിൾ സർവേയുടെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായാണ് കുറഞ്ഞത്. 6.8 ശതമാനത്തിൽ നിന്ന് ...

കളി കാണാൻ എത്തിയതല്ല, പരീക്ഷയെഴുതാൻ വന്നതാണ്! പാകിസ്താനിൽ ഉദ്യോഗാർത്ഥികൾക്കും രക്ഷയില്ല; ഗ്രൗണ്ടിലിരുന്ന് പരീക്ഷയെഴുതി ആയിരങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമാകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇസ്ലാമാബാദ് പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ...

വാഗ്ദാനങ്ങൾ നിറവേറ്റി മോദി സർക്കാർ; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണക്കുകൾ- Unemployment Rate in India declining, says NSO

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്ക് ...

മുസ്ലിങ്ങളെ തൊഴിൽ രഹിതരാക്കുന്നത് അന്ധമായ മതബോധം ; ബ്രിസ്‌റ്റോൾ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ലോകത്ത് മുസ്ലിം സമൂഹം തൊഴിലില്ലാത്തവരായി മാറുന്നതിനു മുഖ്യ കാരണം അന്ധമായ മതബോധം മൂലമാണെന്ന് കണ്ടെത്തൽ . പിയർ റിവ്യൂഡ് എത്നിക് ആൻഡ് റേഷ്യൽ സ്റ്റഡീസ് ജേണലിൽ പ്രസിദ്ധീകരിച്ച ...

pakistan

പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധിയും തൊഴില്ലായ്മയും രൂക്ഷം; വിദേശത്ത് കുടിയേറുന്ന തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വൻവർധനവ്

ഇസ്ലാമാബാദ് : വിദേശത്ത് ജോലി തേടുന്ന പാകിസ്താനികളുടെ എണ്ണത്തിൽ വർദ്ധനവ്.പാകിസ്താനിൽ തൊഴിൽ മേഖലകളിൽ ഉണ്ടായ ഇടിവിനെ തുടന്നാണ് ഇത്.മുൻ വർഷത്തെ അപേക്ഷിച്ച് 27.6 ശതമാനമാണ് തൊഴിൽ തേടുന്നവരുടെ ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടാം മാസവും കുറവ്; രണ്ട് മാസത്തിനിടെ സൃഷ്ടിച്ചത് 80 ലക്ഷത്തോളം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടാം മാസവും കുറവ്. തൊഴിലില്ലായ്മ വർദ്ധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ...

പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ...

കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടി; സ്ത്രീകള്‍ ദുരിതത്തില്‍; പ്രതിസന്ധി അതാത് രാജ്യങ്ങള്‍ ഏറ്റെടുക്കണം: ഐക്യരാഷ്‌ട്രസഭ

ജനീവ: കൊറോണ പ്രതിസന്ധിയില്‍ ലോകം ലോക്ഡൗണിലേക്ക് നീങ്ങിയതോടെ തൊഴില്‍ നഷ്ടപ്പെട്ടത് കൂടുതലും യുവാക്കള്‍ക്കും അതില്‍ സ്ത്രീകള്‍ക്കുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണം. ചൈനയില്‍ ആരംഭിച്ച വൈറസ് ബാധ ആദ്യം ...