മുസ്ലിങ്ങളെ തൊഴിൽ രഹിതരാക്കുന്നത് അന്ധമായ മതബോധം ; ബ്രിസ്‌റ്റോൾ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലിങ്ങളെ തൊഴിൽ രഹിതരാക്കുന്നത് അന്ധമായ മതബോധം ; ബ്രിസ്‌റ്റോൾ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 03:32 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് മുസ്ലിം സമൂഹം തൊഴിലില്ലാത്തവരായി മാറുന്നതിനു മുഖ്യ കാരണം അന്ധമായ മതബോധം മൂലമാണെന്ന് കണ്ടെത്തൽ . പിയർ റിവ്യൂഡ് എത്നിക് ആൻഡ് റേഷ്യൽ സ്റ്റഡീസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ആഗോള തൊഴിൽ മേഖലയിൽ നിന്നും മുസ്ലിങ്ങളെ അകറ്റി നിർത്താനുള്ള മുഖ്യ കാരണം അവരുടെ തീവ്രമത ചിന്ത മറ്റുളളവരിൽ ഉണ്ടാക്കുന്ന ഭീതിയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. . പൂർണ്ണമായും അവർ മതത്തിൽ അടിമപ്പെട്ടിരിക്കുന്നു . ഏത് നിമിഷവും അവർ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ പെരുമാറാമെന്നാണ് പഠനം പറയുന്നത് . വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹത്തിൽ നടത്തിയ ഗവേഷണമാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയത് .

മുസ്ലിം സമുദായത്തിലെ സ്ത്രീകൾ , പുരുഷന്മാർ , കുട്ടികൾ തുടങ്ങി നിരവധി ആളുകളിലെ സാംസ്കാരികവും, സാമൂഹികവും , വിദ്യാഭ്യാസ പരവുമായ ഒരുപാട് കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് അവർ ഇത്തരമൊരു നിലപാടിൽ എത്തിയത് . മാത്രമല്ല എത്രമാത്രം വിദ്യാഭ്യാസം ഉണ്ടെങ്കിലും അവരും അവരുടെ കുട്ടികളും തീവ്ര മതചിന്ത വെച്ചുപുലർത്തുന്നവരാണെന്ന് കൂടി പറയുന്നു . ചെറുപ്പകാലം മുതൽ ഇത്തരം രീതികൾ ആചരിച്ച് വരുന്നത് കൊണ്ടാണ് അവർ മതപരമായ ചിന്തയിലേക്ക് ചുരുങ്ങി പോകുന്നത് .

ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷക ഡോക്ടർ ആയ സ്വീദ മെറ്റാലി എക്കണോമിക് ആൻഡ് സോഷ്യൽ റീസേർച്ച് കൗൺസിലിന്റെ പിന്തുണയോടെ നടത്തിയ ഗവേഷണത്തിലാണ് ഇത്തരം ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നത് . ബ്രിട്ടണിലെ മുസ്ലിങ്ങൾ വളരെ മോശമായ തൊഴിൽ ചെയ്താണ് ജീവിക്കുന്നത് . പൊതുവെ മികച്ച തൊഴിലവസരങ്ങൾ അവരെ തേടി വരാറില്ല . ഏതൊരു സ്ഥാപനത്തിലും തൊഴിലാളികളെ എടുക്കുമ്പോൾ മുസ്ലിം വിഭാഗക്കാരെ കൂടുതലും ഒഴിവാക്കാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത് . അതിനു കാരണം അവരോടുള്ള ഭയമാണെന്നാണ് പറയുന്നത് . അദ്ദേഹം10 വർഷം കൊണ്ട് 4,0000 വീടുകൾ സന്ദർശിച്ച് ഏകദേശം 1,00,000 ആളുകളുമായി മുഖാമുഖം സംഭാഷണം നടത്തി ശേഖരിച്ച പഠനറിപ്പോർട്ടാണിതെന്ന് പറയുന്നു.

ഓരോ വീടുകളിൽ ചെല്ലുമ്പോഴും കൂടുതലായും അദ്ദേഹം ചോദിച്ചിരുന്നത് കുടുംബം , സമൂഹം , തൊഴിൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു . എന്നാൽ സ്ത്രീകളെ പൂർണ്ണമായും വീടുകളിൽ തളച്ചിടണമെന്നുള്ള മറുപടിയാണ് പലയിടങ്ങളിൽ നിന്നും ലഭിച്ചത്. പുരുഷന്മാർ തൊഴിലിനു പോയി കുടുംബം പുലർത്തണം എന്നാണ് പൊതുവെ പറഞ്ഞ മറുപടികൾ . സ്ത്രീകളും പെൺകുട്ടികളും വീട്ടുകാര്യങ്ങളിൽ ശ്രദ്ധകേന്ദീകരിച്ച് ജീവിക്കണം . തൊഴിൽ രംഗത്ത് അധിക സമയം കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് പരിമിതമായ സമയം മാത്രമേ അതിനു വേണ്ടി നൽകാൻ കഴിയു എന്നാണ് . മാത്രമല്ല പലവിധ ജോലികളും ചെയ്യാൻ ഞങ്ങടെ മതത്തിൽ വിലക്കുണ്ടെന്നുമാണ് .

ഇത്തരത്തിൽ ഉള്ള അവലോകനങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് അദ്ദേഹം പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത് . പല യൂറോപ്യൻ രാജ്യങ്ങൾക്കും മുസ്ലിങ്ങളെ ഇന്നും ഭയമാണ് . പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രവേശനം പോലും അനുവാദിക്കാറില്ല . മതപരമായ ചട്ടക്കൂടുകൾക്ക് പുറത്ത് ജീവിക്കുന്നവരെ , തേടി കണ്ടെത്തി ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട് . തൊഴിലിടങ്ങളിലും , സമൂഹത്തിലും സാംസ്കാരികമായ സംഭാവനകൾ നൽകാൻ ഇന്നും ഇവരെ കൊണ്ട് സാധിക്കുന്നില്ല എന്നതാണ് അതിനു കാരണം . അടിയുറച്ച മതവിശ്വാസമാണ് മുസ്ലിം സമൂദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്നോട്ട് വലിപ്പിക്കാനുള്ള കാരണം എന്ന് പഠനം പറയുന്നു .

 

 

 

Tags: PakistanUNEMPLOYMENTafganistanmuslim
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies