UNION HOME MINISTRY - Janam TV
Friday, November 7 2025

UNION HOME MINISTRY

സിഐഎസ്എഫിന് ആദ്യ വനിതാ റിസർവ് ബറ്റാലിയൻ; അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന ആദ്യത്തെ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന കേന്ദ്രങ്ങളിലും സേനയുടെ വർദ്ധിച്ചുവരുന്ന ചുമതലകൾ ...

ആർആർ സ്വയിൻ ജമ്മുകശ്മീർ പോലീസ് മേധാവി; നിയമന ഉത്തരവ് പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ ഡി ജി പി യായി ആർആർ സ്വയിനിനെ ഔദ്യോഗികമായി നിയമിച്ച് ആഭ്യന്തരമന്ത്രാലയം. നിലവിൽ ഡി ജി പി യുടെ അധിക ചുമതല വഹിച്ചിരുന്ന ...

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ‘പ്രതിബിംബ്’; അത്യാധുനിക സോഫ്റ്റ്‌വെയറുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ നിർമ്മിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) 'പ്രതിബിംബ്' എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സോഫ്‌റ്റ്‌വെയർ ...

വിദേശ സംഭാവന നിയമം ഭേദഗതി ചെയ്തു; വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് അധികാരികളുടെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം

ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ്‌സിആർഎ) ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്ക് കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ 10 ...

അമ്മാർ ജെയ്ഷെ ഭീകരൻ: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ അമ്മാർ അൽവിയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനുമായ അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ ...

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

  കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ...

ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടികൂടിയ സംഭവം; കേസന്വേഷണം ഏറ്റെടുത്ത് എൻഐഎ

ന്യൂഡൽഹി : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടികൂടിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ...