പ്രധാനമന്ത്രി മാലദ്വീപിൽ; ഹസ്തദാനം നൽകി സ്വീകരിച്ച് മുഹമ്മദ് മുയിസു
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, വിദേശകാര്യ മന്ത്രി , പ്രതിരോധമന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവർ ഉൾപ്പെടെ ...











