നെഹ്‌റു മൗണ്ട് ബാറ്റൺ ബന്ധം; സ്വകാര്യ ഡയറിക്കുറിപ്പുകളും കത്തുകളും പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റു മൗണ്ട് ബാറ്റൺ ബന്ധം; സ്വകാര്യ ഡയറിക്കുറിപ്പുകളും കത്തുകളും പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 07:12 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും തമ്മിൽ നടത്തിയ കത്തുകളും സ്വകാര്യ ഡയറിക്കുറിപ്പുകളും മറ്റും പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി. നെഹ്‌റു-മൗണ്ട് ബാറ്റൺ ബന്ധം വ്യക്തമാക്കുന്ന കത്തുകളും മറ്റും പൂർണമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹർജിയിലാണ് യുകെ ഫസ്റ്റ് ടയർ ട്രൈബ്യൂണലിന്റെ ഉത്തരവ്.

കത്തുകളും ഡയറിക്കുറിപ്പുകളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാലു വർഷമായി ചരിത്രകാരനായ ആൻഡ്രൂ ലോണി നടത്തുന്ന നിയമപോരാട്ടത്തിനാണ് ഇതോടെ തിരശ്ലീ വീണത്. അദ്ദേഹത്തിന്റെ ദ് മൗണ്ട് ബാറ്റൻസ്;ദ് ലൈവ്‌സ് ആൻഡ് ലവ്‌സ് ഓഫ് ഡിക്കി ഏൻഡ് എഡ്വിന മൗണ്ട് ബാറ്റൺ എന്ന പുസ്തകത്തിൽ  ഉപയോഗിക്കുന്നതിനായാണ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ സ്വാതന്ത്ര -വിഭജന കാലത്തെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകളിൽ വലിയ പങ്കും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രസിദ്ധീകരിക്കാത്തവ ഇന്ത്യയും പാകിതാനുമായുള്ള യുകെയുടെ ബന്ധത്തെ സ്വാധീനിക്കുന്നതുമാണെന്നുമാണ് യുകെ കാബിനറ്റ് ഓഫീസ് പറയുന്നത്.

അതേസമയം തടഞ്ഞുവെച്ച ഭാഗങ്ങളിൽ പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെക്കുറിച്ചുള്ള എഡ്വിന മൗണ്ട് ബാറ്റന്റെ വിമർശനാത്മക അഭിപ്രായങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എഡ്വിനയുടെ പ്രസിദ്ധീകരിച്ച ഡയറിയിൽ ജിന്ന ഒരു മനോരോഗിയാണെന്ന പരാമർശങ്ങൾ നിറഞ്ഞതാണെന്നും ചരിത്രകാരനായ ആൻഡ്രൂ ലോണി പറഞ്ഞു.ഇത് പ്രസിദ്ധപ്പെടുത്തുന്നത് പാകിസ്താനുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ൽ സതാംപ്റ്റൻ യൂണിവേഴ്‌സിറ്റി മൗണ്ട്ബാറ്റൻ കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയ ബ്രോഡ്‌ലാൻഡ്‌സ് ആർക്കൈവിന്റെ ഭാഗമാണ് ഈ കത്തുകളും ഡയറികളുമെല്ലാം. എഡ്വിന മൗണ്ട്ബാറ്റൻ ജവാഹർലാൽ നെഹ്‌റുവിനയച്ച 33 കത്തുകളുടെ മേൽ യൂണിവേഴ്‌സിറ്റിക്ക് അവകാശമൊന്നുമില്ലെന്നെന്നും ആ രേഖകളുടെ പകർപ്പുകളുടെ സംരക്ഷണം മാത്രമാണ് യൂണിവേഴ്‌സിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags: Jawaharlal NehruUnited Kingdom
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies