'എസ്എഫ്ഐ യുകെ' ഘടകത്തിനൊപ്പമെന്ന് ശിവൻകുട്ടി; അവിടെ അങ്ങനെയൊക്കെ ഉണ്ടോ എന്ന് കമന്റ്സ്; എന്ത് പ്രഹസനം ആണ് സജി!- V Sivankutty, UK, SFI
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എസ്എഫ്ഐ യുകെ’ ഘടകത്തിനൊപ്പമെന്ന് ശിവൻകുട്ടി; അവിടെ അങ്ങനെയൊക്കെ ഉണ്ടോ എന്ന് കമന്റ്സ്; എന്ത് പ്രഹസനം ആണ് സജി!- V Sivankutty, UK, SFI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 11:59 pm IST
Facebook
Twitter
WhatsAppTelegram

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുറോപ്പ് സന്ദർശനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും യാത്ര ചെയ്തിരുന്നു. മന്ത്രി ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. സർക്കാർ ഖജനാവ് കൊള്ളയടിച്ചുകൊണ്ട് നടത്തുന്ന വിദേശയാത്ര യഥാർത്ഥത്തിൽ വിനോദയാത്ര എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയെ ട്രോളന്മാരും ഏറ്റെടുത്തു. പഴയ വിദേശയാത്രകളും പുതിയ യൂറോപ്പ് യാത്രയെയും കോർത്തിണക്കി നിരവധി ട്രോളുകളാണ് സമൂമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം. ‘എസ്എഫ്ഐ യുകെ ഘടകം പ്രവർത്തകർക്കൊപ്പം’ എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ചിരി പടർത്തുന്നത്.

യുവാക്കൾക്കൊപ്പം നിൽക്കുന്ന ശിവൻകുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഇവർ എസ്എഫ്ഐയുടെ യുകെ ഘടകമാണെന്നും മന്ത്രി പറയുന്നു. ചിത്രം വൈറലായതോടെ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘അവിടെ അങ്ങനെയൊക്കെ ഉണ്ടോ, യുകെയിലെ നിയമസഭ പൊളിക്കാൻ കുറച്ച് സമയമെടുക്കും, അവിടെ ഓഫീസ് പൊളിക്കാൻ പോയതാണോ?, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോ തന്നെ റെഡിയാവാൻ വേണ്ട സ്റ്റഡി കുട്ടികൾക്ക് കൊടുക്കണം, എന്ത് പ്രഹസനം ആണ് സജി’ എന്നിങ്ങനെ നീളുന്നു മന്ത്രിയുടെ പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റുകൾ.

ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹ്മാൻ, വി.ശിവൻകുട്ടി, വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരും യുറോപ്പ് സന്ദർശിച്ചിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

 

Tags: SFIv sivankuttyUnited Kingdom
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies