university - Janam TV
Friday, November 7 2025

university

സ്വാതന്ത്ര്യ സമരസേനാനികളെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സർവകലാശാല; യുവമനസുകളിൽ വിഷം കുത്തിവെക്കാനുള്ള മനഃപൂർവമായ ശ്രമമെന്ന് ബിജെപി

കൊൽക്കത്ത: സ്വാതന്ത്ര്യ സമരസേനാനികളെ ''ഭീകരർ' എന്ന് വിശേഷിപ്പിച്ച് കൊൽക്കത്തയിലെ സർവകലാശാല. വിദ്യാസാഗർ സർവകലാശാലയിലെ ഹിസ്‌റ്ററി ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഗുരുതര പിഴവ്. ബിജെപി ബംഗാൾ  ഘടകമാണ് ചോദ്യപ്പേപ്പറിന്റെ ചിത്രം ...

‘സർവകലാശാലകളിൽ SFI യ്‌ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരാകാൻ കഴിയില്ലെന്ന നിലപാട് വിലപ്പോവില്ല’; സിൻഡിക്കേറ്റ് അം​ഗങ്ങൾ

തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിൽ എസ്എഫ്ഐയ്ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരായിരിക്കാൻ കഴിയില്ലെന്ന നിലപാട് കേരളത്തിൽ വിലപ്പോവില്ലെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ. ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായ ...

വിദ്യാർത്ഥിയെ പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ കുഞ്ഞഹമ്മദ് അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശിയും ഇം​ഗ്ലീഷ് വിഭാ​ഗം മേധാവിയുമായ കെ.കെ കുഞ്ഞഹമ്മദാണ് അറസ്റ്റിലായത്. അദ്ധ്യാപക ചേംബറിലും ...

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ ...

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം ...

അദ്ധ്യാപകർ ചോദ്യപേപ്പർ ചോർത്തിയ സംഭവം: കേരളത്തിൽ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലെന്ന് എബിവിപി

അദ്ധ്യാപകർ തന്നെ ചോദ്യപേപ്പർ ചോർത്തുന്ന സാഹചര്യം കേരളത്തിൽ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരാപ്രസാദ്. കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപേപ്പർ  എം ...

ഗവർണറെ വഴിയിൽ തടഞ്ഞ എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് മെമ്പർ പദവി; രൂക്ഷ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് പരിതോഷികമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് ...

അന്തർ സർവകലാശാല സ്ക്വാഷ് : കേരള യൂണിവേഴ്സിറ്റിക്ക് ആദ്യ മെഡൽ

തിരുവനന്തപുരം: മുംബെയിൽ നടന്ന ഓൾ ഇന്ത്യ അന്തർ സർവകലാശാല സ്ക്വാഷ് ടൂർണമെൻ്റിൽ ചരിത്രത്തിലാദ്യമായി കേരളത്തിനു മെഡൽ. മുൻ ചാമ്പ്യൻമാരായ മുംബെയെ 3-1 ന് തോൽപ്പിച്ചാണ് കേരളത്തിൻ്റെ പെൺകുട്ടികൾ ...

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

ക്ലാസ്മുറിയിൽ താലികെട്ട്: വിദ്യാർത്ഥിയെ ‘വിവാഹം കഴിച്ച്’ പ്രൊഫസർ; വിവാദം 

കൊൽക്കത്ത: വനിതാ പ്രൊഫസർ ക്ലാസ്റൂമിൽ വച്ച് വിദ്യാർത്ഥിയെ വിവാ​ഹം കഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിവാ​ദം. പശ്ചിമ ബംഗാളിലെ മൗലാന അബ്​ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ...

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്ഥലം ഏറ്റെടുക്കും; 26.02 കോടി രൂപയുടെ ധനാനുമതിയായി

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ 3.292 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ...

ഇനി അത് ചെയ്യാതെ ചെരിപ്പിടില്ല! ശപഥം ചെയ്ത് കെ. അണ്ണാമലൈ

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാതെ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിൽ യുവതി ബലാത്സം​ഗത്തിന് ഇരയായ സംഭവത്തിൽ ...

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ വിളയാട്ടം; ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കുട്ടി സഖാക്കൾ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിൽ പൊലീസ് ...

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ടയടി; ബാലറ്റ് മോഷ്ടിച്ച് കെ.എസ്.യും എസ്.എഫ്.ഐയും; അക്രമം ആർഷോയുടെ നേതൃത്വത്തിലെന്ന് കെ.എസ്.യു

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ സെനറ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ച് കൂട്ടയടി. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി അങ്കണത്തിലും സെനറ്റ് ഹാളിലും തമ്മിലടിച്ചു. പൊലീസുകാർ നോക്കുക്കുത്തിയായി. 15 ബാലറ്റ് ...

റാ​ഗിം​ഗിനെതിരെ ഇനി കടുത്ത നടപടി; പുതിയ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ച് ഡൽഹി സർവ്വകലാശാല

ന്യൂഡൽഹി: റാ​ഗിം​ഗ് നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർവ്വകലാശാല. റാ​ഗിം​ഗ് നടത്തിയാൽ സസ്പെൻഷൻ, കോളേജിൽ നിന്ന് പുറത്താക്കൽ, ബിരുദം റദ്ദാക്കൽ, പരീക്ഷകളിൽ നിന്ന് ഡീബാർ ...

“ഗാന്ധിജി ലണ്ടനിലല്ലേ പഠിച്ചത്?” മലയാളി വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്നതിന് മന്ത്രി ബിന്ദുവിന്റെ മറുപടി

തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. വിദ്യാർഥികൾ പുറത്തുപോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാദിച്ചു. സാമൂഹ്യ പ്രശ്നത്തെ മന്ത്രി ലാഘവത്തോടെ കൈകാര്യം ...

സർവ്വകലാശാലയിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; ഭർത്താവും അമ്മായിയമ്മയും ഒളിവിൽ; പ്രതികൾക്കായി തെരച്ചിൽ

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ കെട്ടിടത്തിൽ ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. ...

വിദ്യാർത്ഥികളെ തിരിച്ചെടുത്തതിന് ​ഗവർണർ വിശദീകരണം തേടി; വെറ്ററിനറി സർവകലാശാല വിസി രാജിവച്ചു

വയനാട്: വെറ്ററിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രന് രാജിവച്ചു. സസ്പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ നിയമോപ​ദേശം തേടാതെ തിരിച്ചെടുത്തതിന് പിന്നാലെ ​ഗവർണർ ...

ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ദാരുണാന്ത്യം; ഈ വർഷത്തെ നാലാമത്തെ മരണം

23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയൽ മരിച്ച നിലയിൽ കണ്ടെത്തി. സംരക്ഷിത വനമേഖലയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. രണ്ടാമത്തെ ...

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി; സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറി.

കോഴിക്കോട്: കാലിക്കറ്റ് സെനറ്റ് അംഗങ്ങളെ തടയാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്കെതിരെ പ്രതിഷേധം ശക്തമാക്കി എബിവിപി. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എബിവിപി പ്രവർത്തകർ തള്ളിക്കയറി. ദേശീയ നിർവ്വാഹക സമിതി ...

ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ ​​നിലപാട്; ഇത് സിപിഎമ്മിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം: വി. മുരളീധരൻ

തിരുവനന്തരപുരം: കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തുന്ന ഗവർണറെ തടയുമെന്ന എസ്‍എഫ്ഐയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ...

ഫിലിപ്പൈൻസിൽ കത്തോലിക്കാ കുർബാനയ്‌ക്കിടെ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഐഎസ് ഭീകരാക്രമണമെന്ന് സൂചന

മനില: മതസമ്മേളത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫിലിപ്പൈൻ യൂണിവേഴ്സിറ്റി ഹാളിൽ നടന്ന കത്തോലിക്കാ കുർബാനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സ്ഫോടനം ...

ഓർമ്മയല്ല, അറിവാണ് പരിശോധിക്കേണ്ടത്; പരീക്ഷാ സമയം കുറച്ച് ഇന്റേണൽ മാർക്ക് കൂട്ടാൻ ശുപാർശ; സർവകലാശാല പരീക്ഷകൾ അടിമുടി മാറിയേക്കും

തിരുവനന്തപുരം: സർവകലാശാലകളിൽ പരീക്ഷകളുടെ സമയത്തിലും മാർക്കിലും മാറ്റം വരുത്താൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. പരീക്ഷകളുടെ സമയം കുറയ്ക്കുന്നതിനും ഇന്റേണൽ പരീക്ഷകളുടെ മാർക്ക് കൂട്ടുന്നതിനുമാണ് ശുപാർശ. അടുത്ത ...

അങ്ങനെ പഠിച്ച് നന്നാവണ്ട; ഉന്നത വിദ്യാഭ്യാസത്തിന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച പെൺകുട്ടികളെ തടഞ്ഞുവെച്ച് താലിബാൻ; 100 വിദ്യാർത്ഥിനികളെ പിടിച്ചുവെച്ചത് വിമാനത്താവളത്തിൽ

കാബുൾ: ഉന്നത വിദ്യാഭ്യാസത്തിനായി ദുബായിലേക്ക് പോകാൻ ശ്രമിച്ച പെൺകുട്ടികളെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച് താലിബാൻ. പ്രമുഖ സർവ്വകലാശാലയിൽ പഠനത്തിന് അവസരം ലഭിച്ച 100 പെൺകുട്ടികളെയാണ് താലിബാൻ പിടിച്ചുവെച്ചതെന്ന് ...

Page 1 of 3 123