സ്വാതന്ത്ര്യ സമരസേനാനികളെ 'ഭീകരർ' എന്ന് വിശേഷിപ്പിച്ച് സർവകലാശാല; യുവമനസുകളിൽ വിഷം കുത്തിവെക്കാനുള്ള മനഃപൂർവമായ ശ്രമമെന്ന് ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ സമരസേനാനികളെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സർവകലാശാല; യുവമനസുകളിൽ വിഷം കുത്തിവെക്കാനുള്ള മനഃപൂർവമായ ശ്രമമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സ്വാതന്ത്ര്യ സമരസേനാനികളെ ”ഭീകരർ’ എന്ന് വിശേഷിപ്പിച്ച് കൊൽക്കത്തയിലെ സർവകലാശാല. വിദ്യാസാഗർ സർവകലാശാലയിലെ ഹിസ്‌റ്ററി ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഗുരുതര പിഴവ്. ബിജെപി ബംഗാൾ  ഘടകമാണ് ചോദ്യപ്പേപ്പറിന്റെ ചിത്രം പുറത്ത് വിട്ടത്.

‘മേദിനിപൂരിലെ മൂന്ന് ജില്ലാ മജിസ്‌ട്രേറ്റുകളെ ഭീകരർ കൊന്നു’ ഇവർ ആരൊക്കെ എന്നാണ് ചോദ്യം. ധീര വിപ്ലവകാരികളായ ബിമൽ ദാസ് ഗുപ്ത, ജ്യോതി ജിബാൻ ഘോഷ്, പ്രദ്യോത് ഭട്ടാചാര്യ, പ്രബാൻഷു പാൽ എന്നീ പേരുകളാണ് ഓപ്ഷനായി നൽകിയിരിക്കുന്നത്.

സ്വതന്ത്ര്യസമര പോരാളികളെ ഭീകരർ എന്ന് മുദ്രകുത്തിയ സർവകാലാശാലയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒരുകാലത്ത് ബൗദ്ധികതയുടെയും ദേശീയതയുടെയും കളിത്തൊട്ടിലായിരുന്നു ബംഗാൾ. എന്നാൽ ഇന്ന് മമത സർക്കാർ, ഇന്ത്യൻ ദേശീയത എന്ന ആശയത്തെ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ബിജെപി വിമർശിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെ ഭീകരരുമായി  തുലനം ചെയ്യുന്നു. യുവമനസുകളിൽ വിഷം കുത്തിവെക്കാനുള്ള മനഃപൂർവമായ ശ്രമമാണ് ഇതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ അച്ചടി പിഴവാണെന്നാണ് അവിശ്വസനീയമായ വിശ​ദീകരണവുമായി വിദ്യാസാഗർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിന്റെ രം​ഗത്ത് വന്നിട്ടുണ്ട്.

Tags: question paperuniversity
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies