അലിഗഡ് മുസ്ലീം സർവകലാശാല ക്യാമ്പസിൽ അജ്ഞാത സംഘം അദ്ധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തി
ലക്‌നൗ: അലിഗഡ് മുസ്ലീം സർവകലാശാല ക്യാമ്പസിൽ അദ്ധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തി. അലിഗഡ് ക്യാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ...
























