unni mukudhan - Janam TV
Tuesday, July 15 2025

unni mukudhan

തമിഴിലും തീ പടർത്താൻ മാർക്കോ; തമിഴ് ടീസർ ഉടൻ; ആവേശത്തിൽ ഉണ്ണി മുകുന്ദൻ ആരാധകർ

മലയാളികൾ മാത്രമല്ല, ആക്ഷൻ സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ ...

കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു ; സിനിമയില്‍ പൃഥ്വിയ്‌ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല ; ഉണ്ണി മുകുന്ദന്‍

സ്വന്തം കരിയറിലെ ഏറ്റവും വലിയ സിനിമയായ മാർക്കോയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. നിർമ്മാണ രംഗത്തും ഉണ്ണി മുകുന്ദൻ സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി ...

പ്രകമ്പനം കൊള്ളിക്കാൻ ഗ്യാങ്സ്റ്ററായി ഉണ്ണി മുകുന്ദൻ ; മലയാളം ഇന്നുവരെ കാണാത്ത വയലൻസ് ; മാർക്കോ ടീസർ

മലയാളത്തിൽ ഇന്നുവരെ കാണാത്ത വയലൻസുമായി മാർക്കോ എത്തുന്നു .ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ ‘മാർക്കോ’ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ...

കൈയ്യിൽ മുറിച്ചെടുത്ത തല ; ഞെട്ടിപ്പിക്കുന്ന വയലൻസുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ ‘

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ ‘മാർക്കോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് . ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ...

വയനാട് ദുരന്തം; സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ; കഴിയുന്നതൊക്കെ ചെയ്യണം: ഉണ്ണി മുകുന്ദൻ 

വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും അമ്മ ട്രഷററുമായ ഉണ്ണി മുകുന്ദൻ. ദുരന്തത്തെ നേരിടാൻ ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും ...

മല്ലു സിംഗ് ആകാനിരുന്നത് ലാലേട്ടൻ; താടിയൊക്കെ വച്ച ഒരു പഞ്ചാബി; പക്ഷെ, ആ കഥ മാറ്റിവെച്ചതിന്റെ കാരണം!; സേതു പറയുന്നു…

റാഫി മെക്കാർട്ടിൻ പോലെ, സിദ്ദിഖ് ലാൽ പോലെ മലയാളികൾ ആഘോഷമാക്കിയ കൂട്ടുകെട്ടാണ് സച്ചി-സേതു കൂട്ടുകെട്ട്. ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങി അഞ്ചോളം സിനിമകൾ ഈ ...

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ…; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ...

ഉണ്ണി മുകുന്ദന്റെ ഗരുഡൻ 30 കോടിയിലേയ്‌ക്ക് ; ചിത്രം ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ഗരുഡൻ ആദ്യവാരം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തിയത്. സൂരി, നായകനായി അഭിനയിച്ച ചിത്രം ആദ്യ ആഴ്‌ചയിൽ ...

ഇത് സൂപ്പർസ്റ്റാറിന്റെ ‘നേരിന്റെ ജയം’; സുരേഷ് ഗോപിക്ക് ആശംസയുമായി മോളിവുഡ്

സുരേഷ് ഗോപിയുടെ വിജയത്തിൽ ആശംസകളുമായി മലയാള സിനിമാ ലോകം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി അനുശ്രീ സുരേഷ് ഗോപിയ്ക്ക് ആശംസകൾ നേർന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രത്തിൽ ഹൃദയത്തിന്റെ ...

അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു , തൊഴുത് നിന്നു ; ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മാളികപ്പുറം : മനോഹരമെന്ന് എം ശശികുമാർ

സൂരി നായകനായി എത്തിയ ഗരുഡനിൽ ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും ...

‘ മലയാളത്തിലെ പെരിയ ആർട്ടിസ്റ്റ് , വേറെ ലെവൽ; ഉണ്ണി മുകുന്ദനെ ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ

ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രം ഗരുഡൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത് . 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയിലൂടെ അരങ്ങേറ്റം ...

ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ‘ജയ് ഗണേഷ്’ ; ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം

ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരെ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ . മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് . മനോരമ മാക്സിലാണ് ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് നാളെ മുതൽ ഒടിടിയിൽ

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം ജയ് ഗണേഷ് നാളെ മുതൽ ഒടിടിയിൽ . മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക . സസ്പെൻസ്,സർപ്രൈസ്, ട്വിസ്റ്റ് എന്നിവ ...

ഉണ്ണി മുകുന്ദന്റേത് മികച്ച പ്രകടനമെന്ന് പ്രേക്ഷകർ : ജയ് ഗണേഷ് ആദ്യ ദിനം നേടിയത് അരക്കോടിയിലേറെ

മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ് . സംവിധാനം രഞ്‍ജിത് ശങ്കറാണ് . ജോമോൾ ക്രിമിനൽ അഭിഭാഷകയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് ...

എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം; ഞാൻ ഒരു ദേശീയവാദിയാണ്; എന്റെ വിശ്വാസങ്ങൾക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്

നിലപാടുകൾ തുറന്നു പറയാനും പ്രകടിപ്പിക്കാനും ഒരു ഭയവുമില്ലാത്ത താരമാണ് ഉണ്ണി മുകുന്ദൻ. തന്റെ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുക മാത്രമല്ല, അതിനെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ മറുപടിയും ...

വിനായക പ്രതിമ കരയിൽ കിടന്ന് പ്രദേശം മലിനമാക്കുന്നുവെന്ന് കമന്റ് : ഈ താല്പര്യം മദ്യത്തിനും , സിഗററ്റിനുമെതിരെ കാണിക്കൂവെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി : ഗണേശ ചതുർത്ഥി ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് എല്ലാവർക്കും താരം ആശംസകൾ അറിയിച്ചിരിക്കുന്നത് . ഒപ്പം മഹാഗണപതിയുടെ മനോഹരമായ ചിത്രവും ...

ജീവിതത്തില്‍ പ്രാര്‍ത്ഥനയും വിശ്വാസങ്ങളുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് അഭിപ്രായം: നടനായതിന്റെ പേരില്‍ മിണ്ടാതിരിക്കാനാവില്ല: ഉണ്ണിമുകുന്ദന്‍

ന്യൂഡല്‍ഹി: ജീവിതത്തില്‍ പ്രാര്‍ത്ഥനയും വിശ്വാസങ്ങളുമാണ് തന്നെ മുന്നോട്ടുകൊണ്ടുപോയിരിക്കുന്നതാണ് വിശ്വസിക്കുന്നത്, ചെറുപ്പംതൊട്ട് പ്രാര്‍ത്ഥന അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് അഭിപ്രായം. നടന്‍ ആയതിന്റെ പേരില്‍, മറ്റുള്ളവര്‍ ...

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്‌ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍

മാളികപ്പുറത്തിന് ലഭിച്ച ​ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ...

മോഹൻലാൽ അബ്ദുള്ളയായും മമ്മൂട്ടി മന്നാടിയാരായും വന്നപ്പോൾ കയ്യടിച്ചവരാണ് ; ആരൊക്കെ ഫത്വകൾ പുറപ്പെടുവിച്ചാലും മേപ്പടിയാനും മലയാളി സ്വീകരിക്കും

കൊച്ചി : കാവലും മരക്കാറും ഇറങ്ങിയപ്പോഴുണ്ടായ അതേ രീതിയിലുള്ള അക്രമണമാണു മേപ്പടിയാനും ഇറങ്ങിയ ദിവസം മുതൽ തന്നെ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ . ...

‘സ്‌നേഹം അറിയിച്ച എല്ലാ അമ്മമാർക്കും ഈ വിജയം സമർപ്പിക്കുന്നു’: ഉണ്ണി മുകുന്ദൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്തവർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ഉണ്ണി ...