ജീവിതത്തില്‍ പ്രാര്‍ത്ഥനയും വിശ്വാസങ്ങളുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് അഭിപ്രായം: നടനായതിന്റെ പേരില്‍ മിണ്ടാതിരിക്കാനാവില്ല: ഉണ്ണിമുകുന്ദന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതത്തില്‍ പ്രാര്‍ത്ഥനയും വിശ്വാസങ്ങളുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് അഭിപ്രായം: നടനായതിന്റെ പേരില്‍ മിണ്ടാതിരിക്കാനാവില്ല: ഉണ്ണിമുകുന്ദന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജീവിതത്തില്‍ പ്രാര്‍ത്ഥനയും വിശ്വാസങ്ങളുമാണ് തന്നെ മുന്നോട്ടുകൊണ്ടുപോയിരിക്കുന്നതാണ് വിശ്വസിക്കുന്നത്, ചെറുപ്പംതൊട്ട് പ്രാര്‍ത്ഥന അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് അഭിപ്രായം. നടന്‍ ആയതിന്റെ പേരില്‍, മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് നോക്കിയിരിക്കാന്‍ സാധിക്കണമെന്നില്ലെന്നും ഉണ്ണി മുകുന്ദന്‍.ഡല്‍ഹി മലയാളി അസോസിയേഷന്‍ മാനുവല്‍ മലബാര്‍ ജുവലേഴ്സിന്റെ സഹകരണത്തോടെ നടത്തിയ ഓണാഘോഷം ‘ഓണം പൊന്നോണ’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലാണ് വളര്‍ന്നതെങ്കിലും വീട്ടില്‍ മലയാളം സംസാരിക്കണമെന്ന് അച്ഛന്‍ നിര്‍ബന്ധം പിടിച്ചിരുന്നു.വീട്ടില്‍വരുമ്പോള്‍ മലയാളത്തില്‍ത്തന്നെ സംസാരിക്കണമെന്ന് അച്ഛന്‍ നിര്‍ബന്ധംപിടിച്ചിരുന്നു. പല ഭാഷ സംസാരിക്കേണ്ടി വരുന്നതിനെക്കുറിച്ച് ചെറുപ്പത്തില്‍ അമ്മയോട് പരാതി പറഞ്ഞിരുന്നു. താന്‍ ഗുജറാത്തിലെ അഹമ്മദാബാദ് മലയാളി മലയാളി അസോസിയേഷനില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.അക്കാലത്ത് ഓണപ്പരിപാടികള്‍ക്കായി നേതൃത്വം കൊടുത്ത ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.

സാംസ്‌കാരികസമ്മേളനത്തില്‍ ഡി.എം.എ. പ്രസിഡന്റ് കെ. രഘുനാഥ് അദ്ധ്യക്ഷനായി. ഡി.എം.എ. രക്ഷാധികാരി ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഗായിക ചിത്ര അരുണ്‍ വിശിഷ്ടാതിഥിയായി. ഡി.എം.എ. ജനറല്‍ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ‘ഓണം പൊന്നോണം-2023’ ജനറല്‍ കണ്‍വീനറുമായ കെ.ജി. രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: onamCelebrationunni mukudhanspeechmalayali association
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies