unnikrishnan potti - Janam TV
Friday, November 7 2025

unnikrishnan potti

ശബരിമല സ്വർണക്കൊള്ളക്കേസ്; മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു, വാങ്ങിയത് ​​ഗോവർദ്ധൻ; SIT കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി എസ്ഐടി. ശബരിമലയിൽ നിന്ന് തട്ടിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ​ഗോവർദ്ധനാണ് സ്വർണം ...

കൂടുതൽ ​ഉദ്യോ​ഗസ്ഥർ കുടുങ്ങും; ദേവസ്വം ബോർഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി, തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി SIT ബെം​ഗളൂരുവിലേക്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ കുടുക്കി മുൻ അഡ്മിനിസ്ട്രേറ്റീവ് മുരാരി ബാബുവിന്റെ മൊഴി. തട്ടിപ്പ് നടന്ന കാലത്ത് ഭരണത്തിലുണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥർക്കെതിരെ മുരാരി ബാബു ...

കള്ളങ്ങൾ പൊളിഞ്ഞു, മോഷ്ടിച്ച സ്വർണം നൽകിയത് കൽപേഷിന് ;  ഉണ്ണികൃഷ്ണൻ പോറ്റി 475 ​ഗ്രാം സ്വർണം കൈക്കലാക്കിയതിന് വ്യക്തമായ തെളിവുകൾ; തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ​ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ...

ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കും; തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; സത്യം പുറത്തുവരട്ടെയെന്ന് ജയറാം

ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് നടൻ ജയറാം. പൂജയിൽ പങ്കെടുക്കാൻ സാധിച്ചത് മഹാഭാഗ്യമെന്നാണ് കരുതിയത്. 5 വർഷത്തിനുശേഷം ഇങ്ങനെ ആയി തീരുമെന്ന് കരുതിയില്ലെന്നും ജയറാം ...

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കുരുക്ക് മുറുകുന്നു, തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാട് നടന്നതായി കണ്ടെത്തൽ ; നിർണായക രേഖകൾ കണ്ടെടുത്തു

തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് കണ്ടെത്തൽ. തിരുവനന്തപുരത്ത് മാത്രം 30 കോടിയുടെ ഭൂമിയിടപാടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുടെ ...

തീവെപ്പ്  കേസിലെ പ്രതിയുടെ കൈവശം ആരാണ് സ്വർണ്ണപ്പാളി കൊടുത്തുവിട്ടത്?? കടകംപള്ളി സുരേന്ദ്രനും പത്മകുമാറിനും എല്ലാം അറിയാം; വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി. മുരളീധരൻ

തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ വിൽപ്പനച്ചരക്ക് ആക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട സകല വസ്തുതകളും അന്നത്തെ ദേവസ്വം ...

2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികൾ; ഒരു ഗ്രാം സ്വർണം പോലും ഉണ്ടായിരുന്നില്ല; ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികളുമുണ്ടായിരുന്നു: സ്മാർട്ട് ക്രിയേഷൻസ്

കൊച്ചി: 2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ അഡ്വ.കെ.ബി പ്രദീപ് കുമാർ. പാളികളിൽ ഒരു ​ഗ്രാം സ്വർണം പോലും പൂശിയിരുന്നില്ല. മറ്റ് ...

വെട്ടിലായി ജയറാം; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി നടന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചു; പൂജയും നടത്തി

തിരുവനന്തപുരം: ചെന്നൈയിലും ശബരിമലയുടെ പേരിൽ പ്രദർശനം നടത്തി ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളികൾ നടൻ ജയറാമിൻ്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചു പൂജ നടത്തി. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബാംഗങ്ങളും ...

“ദ്വാരകപാലകശിൽപത്തിൽ സ്വർണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം ; സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് അവർ 2 പേർ”: നിർണായക വെളിപ്പെടുത്തലുമായി രമേഷ് റാവു

ബെം​ഗളൂരു: ശബരിമലയിലെ സ്വർണംപൊതിയൽ വിവാദത്തിൽ പ്രതികരിച്ച് സ്പോൺസർ രമേഷ് റാവു. ദ്വാരകപാലകശിൽപം പൊതിയാൻ സ്വർണം കൊടുത്തിരുന്നുവെന്നും സ്വർണം പൊതിയണമെന്ന് നിർദേശിച്ചത് അദ്ദേഹമാണെന്നും രമേഷ് റാവു വെളിപ്പെടുത്തി. ഉണ്ണികൃഷ്ണൻ ...