മഹാകുംഭമേള; തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കും: പ്രയാഗ്‌രാജ് സന്ദർശിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെത്തിയ മുഖ്യമന്ത്രി, തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ ...