വിരട്ടാൻ നോക്കണ്ട; നിയമ വിരുദ്ധരെ നന്നായി കൈകാര്യം ചെയ്യാൻ യുപി സർക്കാരിനറിയാം; ഒവൈസിക്ക് മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരട്ടാൻ നോക്കണ്ട; നിയമ വിരുദ്ധരെ നന്നായി കൈകാര്യം ചെയ്യാൻ യുപി സർക്കാരിനറിയാം; ഒവൈസിക്ക് മുന്നറിയിപ്പ് നൽകി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 07:11 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ജനങ്ങളെ വിരട്ടാൻ നോക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയോടായിരുന്നു യുപി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സിഎഎയുടെ പേരിൽ യുപിയിലെ ജനങ്ങളെ വിരട്ടാമെന്ന് കരുതുന്ന വ്യക്തിയോടും ചാച്ചാ ജാനിന്റെയും അബ്ബാ ജാനിന്റെയും പിന്തുടർച്ചക്കാരോടും ഒന്ന് പറയാനുണ്ട്. നിങ്ങൾ ശ്രദ്ധയോടെ കേട്ടാൽ നല്ലത്. യുപിയിലെ ജനങ്ങളുടെ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമമെങ്കിൽ നിങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് യുപി സർക്കാരിനറിയാമെന്നും യോഗി വ്യക്തമാക്കി. കാൺപൂരിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ ബലത്തിലാണ് ആളുകളെ ഇളക്കിവിടാൻ ഒവൈസി ശ്രമിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഒന്നോർത്തോളൂ.. ഇവിടം കലാപരഹിത സംസ്ഥാനമായി മാറിയിട്ട് ഏറെ നാളുകളായി. ഉത്തർപ്രദേശ് ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ പൗരത്വ ഭേദഗതി നിയമവും റദ്ദാക്കണമെന്ന ആവശ്യവുമായി ഒവൈസി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കുമെന്ന ഭീഷണിയും എഐഎംഐഎം നേതാവ് മുഴക്കി. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് സാക്ഷിയാകാൻ പോകുന്നത് ഷഹീൻ ബാഗിനേക്കാൾ രൂക്ഷമായ സമരങ്ങൾക്കായിരിക്കുമെന്നാണ് ഒവൈസി പറഞ്ഞത്. ഈ പ്രഖ്യാപനത്തിനോടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

 

Tags: asaduddin owaisiUP Cm yogi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies