UP Elections - Janam TV
Saturday, November 8 2025

UP Elections

യോഗിയുടെ രണ്ടാമൂഴം: തൂത്തുവാരിയത് 255 സീറ്റുകൾ; വോട്ടുവിഹിതം 41.29%

ലഖ്നൗ: 1985ൽ നാരായൺ ദത്ത് തിവാരിക്ക് ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിൽ 255 ഇടത്തും വിജയിച്ച് വീണ്ടും അധികാരം ...

യുപിയിൽ പരാജയം ഭയന്ന് എസ്പി; ഇവിഎം മെഷീനുകളിൽ കൃത്രിമമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വാസമില്ലെന്നും വാദം

ലക്‌നൗ: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് ...

യുപിയിൽ ബിജെപിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ: ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യം; ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കൂവെന്ന് രാജ്‌നാഥ് സിംഗ്

ലക്‌നൗ: യുപിയിലെ ജനങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തിയാൽ ഹോളി, ദീപാവലി ആഘോഷക്കാലത്ത് ഗ്യാസ് ...

സമാജ്‌വാദി പാർട്ടിയെ ഏറ്റവും ചെറിയ വാക്കിൽ ‘ഗുണ്ട’യെന്ന് വിശേഷിപ്പിക്കാം; ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറി; ജെപി നദ്ദ

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ചെറിയ വാക്ക് ഗുണ്ട എന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഭീകരരെ സംരക്ഷിക്കുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാരെന്നും അദ്ദേഹം പറഞ്ഞു. ...

അഖിലേഷിനെ തളയ്‌ക്കാൻ കർഹാലിൽ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേലിനെ രംഗത്തിറക്കി ബിജെപി

ലക്‌നൗ: യുപി തെരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ നേരിടും. ലോക്സഭയിൽ ആഗ്രയെ പ്രതിനിധീകരിക്കുന്ന ...