അഖിലേഷിനെ തളയ്ക്കാൻ കർഹാലിൽ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേലിനെ രംഗത്തിറക്കി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഖിലേഷിനെ തളയ്‌ക്കാൻ കർഹാലിൽ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേലിനെ രംഗത്തിറക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 05:37 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യുപി തെരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ നേരിടും. ലോക്സഭയിൽ ആഗ്രയെ പ്രതിനിധീകരിക്കുന്ന എസ്പി സിംഗ് ബാഗേൽ നിലവിൽ നിയമ-നീതി വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. എസ്പി സിംഗ് ബാഗേൽ കർഹാലിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. അഖിലേഷിനും എസ്പിക്കും എതിരെ മത്സരിക്കാനാണ് ഞാനിവിടെ വന്നത്. ജനങ്ങൾക്ക് നീതി ലഭിക്കാനാണ് ഞാനിവിടെ വന്നത്, ഗുണ്ടകളിൽ നിന്ന് അവരെ മോചിപ്പിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു അദ്ദേഹം പറഞ്ഞു.

വികസനത്തിന് വേണ്ടിയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ‘ഞാൻ ഈ കുടുംബത്തിനെതിരെ ഒരുപാട് തവണ യുദ്ധം ചെയ്തിട്ടുണ്ട്. അഖിലേഷിനെ തോൽപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനിടെ കർഹാലിൽ നിന്ന് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു.

മുലായം സിംഗ് യാദവ് പ്രതിനിധീകരിക്കുന്ന മെയിൻപുരി പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കർഹാൽ നിയമസഭാ സീറ്റിൽ നിന്നാണ് അഖിലേഷ് യാദവ് തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. ‘ഈ ‘നോമിനേഷൻ’ ഒരു ‘ദൗത്യം’ ആണ്, യുപി തിരഞ്ഞെടുപ്പ് അടുത്ത നൂറ്റാണ്ടിന്റെ ചരിത്രമെഴുതും. പുരോഗമന ചിന്തയോടെ പോസിറ്റീവ് രാഷ്‌ട്രീയത്തിന്റെ ഈ മുന്നേറ്റത്തിൽ നമുക്ക് പങ്കാളികളാകാം നെഗറ്റീവ് രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തുക, അതും നീക്കം ചെയ്യുക. ജയ് ഹിന്ദ്!’ അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഫെബ്രുവരി 20നാണ് കർഹാലിൽ വോട്ടെടുപ്പ് നടത്തുന്നത്.

Tags: Mulayam Singh YadavUP2022UP Elections
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies