UP elections 2022 - Janam TV
Friday, November 7 2025

UP elections 2022

വോട്ടെണ്ണൽ നടക്കുന്ന ദിവസം മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കും; യുപിയിൽ ബിജെപിയുടെ തുടർഭരണം ഉറപ്പിച്ച് നരേന്ദ്ര മോദി

ലക്‌നൗ : മാർച്ച് 10 -ാം തീയതി മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപി തുടർഭരണം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി ...

യുപിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു; നടന്നത് 60 ശതമാനത്തോളം പോളിംഗ്; ആത്മവിശ്വാസത്തോടെ ബിജെപി

ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് അവസാനിച്ചു. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും ഉത്തർപ്രദേശ് ചീഫ് ...

‘ഉരുളക്കിഴങ്ങിൽ നിന്നും വോഡ്ക ഉണ്ടാക്കാൻ കഴിയുമോ ഇല്ലയോ എന്ന് അറിയിക്കണം’: ഉത്തർപ്രദേശിലെ ജനങ്ങളോട് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഫെബ്രുവരി പത്ത് മുതലാണ് യുപിയിൽ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഇപ്പോഴിതാ ...

ഉത്തർപ്രദേശിൽ വീണ്ടും ചരിത്രം ആവർത്തിക്കും; ബിജെപി 300 ൽ അധികം സീറ്റ് നേടി കാവിക്കൊടി പാറിക്കുമെന്ന് അമിത് ഷാ

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി വീണ്ടും കാവിക്കൊടി പാറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 300 ൽ അധികം സീറ്റ് നേടിക്കൊണ്ട് ജനങ്ങൾ ബിജെപിയെ തന്നെ ...

ഗോരഖ്പൂർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി; അമിത് ഷായുടെ സാന്നിധ്യത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ...

യോഗി ഫെബ്രുവരി നാലിന് ഗോരഖ്പൂരിൽ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് ഫെബ്രുവരി നാലിന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

മുനവ്വർ റാണയ്‌ക്ക് ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം, യോഗി വിജയിച്ചാൽ യുപി വിടുമെന്ന കവിയുടെ ഭീഷണിയ്‌ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാനം വിടുമെന്ന കവി മുനവ്വർ റാണയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടി നൽകി ബിജെപി. ഉത്തർപ്രദേശ് വിടാൻ ...