വോട്ടെണ്ണൽ നടക്കുന്ന ദിവസം മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കും; യുപിയിൽ ബിജെപിയുടെ തുടർഭരണം ഉറപ്പിച്ച് നരേന്ദ്ര മോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടെണ്ണൽ നടക്കുന്ന ദിവസം മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കും; യുപിയിൽ ബിജെപിയുടെ തുടർഭരണം ഉറപ്പിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മാർച്ച് 10 -ാം തീയതി മുതൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഹോളി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപി തുടർഭരണം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിൽ ഇത്തവണ 10 ദിവസം മുൻപാണ് ഹോളി ആഘോഷം നടക്കുക. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ ഹോളി ആഘോഷങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാൻപൂരിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സമയത്തെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെയും ജനങ്ങളുടെ ആവേശവും കാണുമ്പോൾ തന്നെ ചില കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. യോഗിജിയുടെ സർക്കാർ വീണ്ടും അധികാരത്തിൽ ഏറുമെന്നാണ് ജനപിന്തുണയിൽ നിന്ന് അറിയാൻ സാധിക്കുന്നത്.

ഇന്ന് നമ്മുടെ അമ്മമാരും സഹോദരങ്ങളും ഭാരതീയ ജനതാ പാർട്ടിയുടെ പതാക ഉയർത്തിപ്പിടിക്കുന്നു. മുസ്ലീം വനിതകൾ അവരുടെ അകത്തളങ്ങളിൽ നിന്ന് പുറത്ത് വന്ന് മോദിയെ അനുഗ്രഹിക്കുന്നു. അവരുടെ കഷ്ടസമയത്ത് ആരാണ് അവരോടൊപ്പം നിൽക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തെയുള്ള സർക്കാർ ജനങ്ങളെ രാവും പകലും വേട്ടയാടുകയും എല്ലാം മോഷ്ടിച്ചുകൊണ്ട് പോകുകയുമാണ് ചെയ്തത്. ആ സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. 2014 ലും 2017 ലും 2019 ലും അവർ ആ സർക്കാരിനെ ഭരണത്തിൽ നിന്നും മാറ്റിനിർത്തി. 2022 ലും ജനങ്ങൾ ബിജെപിയെ തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓരോ തവണയും സമാജ് വാദി പാർട്ടി വ്യത്യസ്ത പാർട്ടികളുമായാണ് സഖ്യത്തിലേർപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ ആ പാർട്ടിയുമായി പ്രശ്‌നത്തിലാകും. ഇങ്ങനെ ഓരോ തവണയും സഖ്യത്തെ മാറ്റിയാൽ എങ്ങനെ ജനങ്ങളെ സേവിക്കാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

Tags: Narendra ModiUP elections 2022
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies