രോഗിയായിരുന്ന സമയത്ത് വീടും സ്ഥലും ഭൂമാഫിയ കയ്യടക്കി; പെരുവഴിയിലായ മേജറിന്റെ മകൾക്ക് ഒടുവിൽ നീതി; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് യുവതി
ലക്നൌ: കഴിഞ്ഞ എതാനും വർഷം വരെ ഗുണ്ടകളുടെയും മാഫികളുടെ പിടിയിലായിരുന്നു യുപി. മന്ത്രിമാരും ഉദ്യോഗസ്ഥൻമാരും മാഫിയകളുടെ കയ്യാളുകളായതിനാൽ സാധാരണക്കാർക്ക് നീതി വെറും സ്വപ്നം മാത്രമായിരുന്നു. മുഖ്യമന്ത്രി യോഗി ...
























