കേരളത്തിൽ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും, ജിഹാദ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; പെൺകുട്ടിയുടെ മൊഴി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിൽ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും, ജിഹാദ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; പെൺകുട്ടിയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 02:25 pm IST
FacebookTwitterWhatsAppTelegram

കാൺപുർ: ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്നും ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണ്ണായക വിവരങ്ങളുള്ളത്.

പ്രതികൾ പ്രലോഭിപ്പിച്ചാണ് കേരളത്തിലേക്ക് കൊണ്ടുപോയത്. മതം മാറ്റുകയും ജിഹാദി പ്രവർത്തനങ്ങളിൽ ചേരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കേരളത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ചാൽ നല്ല ജീവിതവും പണവും ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞിരുന്നു, മൊഴിയിൽ പറയുന്നു.

പ്രതികളായ ദരാക്ഷ ബാനോയെയും മുഹമ്മദ് കൈഫിനെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ നൈനി ജയിലിലാണ് പ്രതികളുള്ളത്. പെൺകുട്ടിയുടെ മൊഴി പ്രകാരം യുപി മതപരിവർത്തന വിരുദ്ധ നിയമത്തിലെ വകുപ്പുകളും ചുമത്തിയേക്കും.

ദിവസങ്ങൾക്ക് മുമ്പാണ് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിൽ എത്തിച്ച് മതപരിവ‍ർത്തനം നടത്തുന്ന സംഘത്തിൽപ്പെട്ടവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ആണ് ഇവർ തൃശൂരിൽ എത്തിച്ച് മതം മാറ്റിയത്. പ്രതികൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘത്തിൽ പെട്ടവരാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി സംഭവം വിവരിക്കുകയായിരുന്നു.

അതീവ പ്രധാന്യത്തൊടെയാണ് യുപി പൊലീസ് കേസ് അന്വേഷിക്കുന്നത്. കേരളം ആസ്ഥാനമായുള്ള തീവ്രവാദ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags: UPforced conversion
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies