7 നും 14 നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾ; അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ; അന്വേഷണം ശക്തമാക്കി യോഗി സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 7 നും 14 നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾ; അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ; അന്വേഷണം ശക്തമാക്കി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 12:07 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ​ദൃശ്യങ്ങൾ. ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ പെൺകുട്ടികൾ ഏഴ് നും 14 നും ഇടയിൽ പ്രായമുള്ളവരാണ്.

മൂന്നുനില കെട്ടിടത്തിൽ രഹസ്യമായാണ് അനധികൃത മദ്രസയുടെ പ്രവർത്തനം. പ്രദേശവാസികൾക്ക പോലം മദ്രസ ഇവിടെ പ്രവർത്തിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. കെട്ടിട ഉടമ ഖലീലാണ് മദ്രസയുടെ മാനേജർ. ഖലീലിന്റെ മകൾ തഖ്‌സീം ഫാത്തിമയാണ് ഇവിടത്തെ അദ്ധ്യാപിക
ജില്ലാ ന്യൂനപക്ഷ ഓഫീസറും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. മദ്രസ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.

മദ്രസയിലേക്ക് കടക്കാൻ പോലും ഖലീൽ ആദ്യം അനുവദിച്ചില്ലെന്ന് ജില്ലാ ന്യൂനപക്ഷ ഓഫീസർ ഖാലിദ് പറഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം കൂടുതൽ സംഘമെത്തിയാണ് അകത്തു കടന്നത്. കെട്ടിടം മുഴുവൻ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ടെറസിലെ ടോയ്ലറ്റിൽ നിന്നും ബഹളം കേട്ടത്. വാതിൽ തുറന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ചെറിയ ടോയ്ലറ്റിനുള്ളിൽ 40 പെൺകുട്ടികളെയാണ് കണ്ടെത്തിയത്, പെൺകുട്ടികളെ   മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനായിട്ടാണോ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധ മദ്രസകൾക്കെതിരെ കർശന നടപടിയാണ് യോ​ഗി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പരിശോധനയും ശക്തമാണ്. ബഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, സിദ്ധാർത്ഥ്‌നഗർ ജില്ലകളിലെ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസകളും പള്ളികളും കണ്ടെത്താൻ സർവ്വേ നടപടികളും വ്യാപകമാക്കിയിട്ടുണ്ട്.

 

Tags: UPmadrasa
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies