UP - Janam TV

UP

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് വിവിധ പരിപാടികളിലും റാലികളിലും ...

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന 7 ദിവസത്തെ ഉത്തർപ്രദേശ് മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം മൂന്നാം ദിനം ലഖ്‌നൗവിലെ 11 ഗൂർഖ ...

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

ബാരാബങ്കി: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം ഇന്ന് ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിൽ ...

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

ലഖ്‌നൗ: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിലേക്ക് സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഇൻവെസ്റ്റ് യുപി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  വിജയ് കിരൺ ആനന്ദ് ...

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

ബാരാബങ്കി, (ഉത്തർപ്രദേശ്),: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം ഇന്ന് ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ...

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും റിപ്പോര്‍ട്ട് ചെയ്യാനും കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ പര്യടനത്തിന് തുടക്കമായി. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് മാധ്യമ പര്യടനം ...

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

മഥുര: ഉത്തര്‍പ്രദേശ് ഇപ്പോള്‍ കലാപങ്ങളുടെയും കര്‍ഫ്യൂവിന്റെയും കാലഘട്ടത്തില്‍ നിന്ന് മാറിയെന്നും ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമായി മാറിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയില്‍ 1,051 കോടി രൂപയുടെ ...

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

 ലക്നൌ: സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും. സർവകലാശാലയിലെ 40 ...

യുവാക്കളെ എത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതം മാറ്റാൻ ആസൂത്രിത ശ്രമം; പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിൽ രണ്ട് വനിതാ അധ്യാപകർക്കെതിരെ കേസ്

ലക്നൌ: ഉത്തർപ്രദേശിലെ കൗശാംബിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. രണ്ട് വനിതാ അധ്യാപകർക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2021ലെ യുപി ...

ഉത്തര്‍പ്രദേശില്‍ വന്‍ ദുരന്തം; കാര്‍ ട്രക്കിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതരം

അമ്രോഹ (യു.പി): ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ ദേശീയപാത-9ല്‍ പുലര്‍ച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ആര്‍ കാര്‍ മുന്നില്‍ ...

സിന്ദൂരം ധരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കാണ്‍പൂരിലെ സ്‌കൂള്‍ അധ്യാപികയെ പുറത്താക്കി

കാണ്‍പൂര്‍: നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സ്‌കൂളിലെത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ മദര്‍ തെരേസ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഹിബ ഫാത്തിമയെയാണ് ...

കുറ്റകൃത്യങ്ങള്‍ പടിക്ക് പുറത്ത്; യുപിയില്‍ യോഗി മാജിക്! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ കുറവ്, വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ്

ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2024ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ...

യോഗി ആദിത്യനാഥി​ന്റെ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഫലം കാണുന്നു: യുപിയിൽ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിച്ചുചാട്ടം; 12 ശതമാനത്തിൽ നിന്നും 36 ശതമാനമായി വർധിച്ചു

ലക്നൌ: ഉത്തർപ്രദേശിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017-ന് മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ നിരക്ക് ...

രോ​ഗിയായിരുന്ന സമയത്ത് വീടും സ്ഥലും ഭൂമാഫിയ കയ്യടക്കി; പെരുവഴിയിലായ മേജറിന്റെ മകൾക്ക് ഒടുവിൽ നീതി; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് യുവതി

ലക്നൌ: കഴിഞ്ഞ എതാനും വർഷം വരെ ഗുണ്ടകളുടെയും മാഫികളുടെ പിടിയിലായിരുന്നു യുപി. മന്ത്രിമാരും ഉദ്യോ​ഗസ്ഥൻമാരും മാഫിയകളുടെ കയ്യാളുകളായതിനാൽ സാധാരണക്കാർക്ക് നീതി വെറും സ്വപ്നം മാത്രമായിരുന്നു. മുഖ്യമന്ത്രി യോഗി ...

 7 നും 14 നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾ; അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ; അന്വേഷണം ശക്തമാക്കി യോഗി സർക്കാർ

ലക്നൗ: അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ...

അശ്ലീല പോസ്റ്റുകളും അധിക്ഷേപ പരാമർശങ്ങും സ്ഥിരമായി പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് അമീർ അറസ്റ്റിൽ

ലക്നൗ: അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും സന്ദേശങ്ങളും സ്ഥിരമായി പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ മുഹമ്മദ് അമീറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാ​ദാബാദിലാണ് സംഭവം. ...

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ന്യൂഡൽഹി: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. ഫർസീന്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി ...

കേരളത്തിൽ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും, ജിഹാദ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; പെൺകുട്ടിയുടെ മൊഴി

കാൺപുർ: ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്നും ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണ്ണായക ...

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

24 മണിക്കൂറിനിടെ 11 എൻകൗണ്ടറുകൾ; യുപിയിൽ പൊലീസിന്റെ ക്രിമിനൽ വേട്ട

യുപിയിൽ പൊലീസിന്റെ ഓപ്പറേഷൻ ലാം​ഗ്ഡയിൽ 14 പേർ പിടിയിലായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തൊട്ടാകെ 11 എൻകൗണ്ടറുകളാണ് യുപി പൊലീസ് നടത്തിയത്. ലക്നൗ, ​ഗാസിയബാദ്, ആ​ഗ്ര, ഭാ​ഗ്പട്ട്,ഫിറോസബാദ്, ജലൗൺ,ബാല്ലിയ,ഹാപൂർ, ...

വിവാഹേതര ബന്ധം കണ്ടുപിടിച്ചു, ഉറക്ക​ഗുളിക നൽകി, ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്നു; ഭാര്യയും മരുമകനും പിടിയിൽ

അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും ...

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

പാക് സൈന്യത്തിന് ഉയർന്ന പരിശീലനം കിട്ടിയിട്ടുണ്ട്, ഇന്ത്യ മുട്ടി നിൽക്കില്ല! മോ​ദിയെ ഇന്ത്യക്കാർക്കും മടുത്തു: ഷാഹിദ് അഫ്രീ​ദി

വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താൻ സൈന്യത്തോട് ഏറ്റമുട്ടിയാൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുമെന്നും പാകിസ്താൻ സൈന്യത്തിന് മികച്ച പരിശീലനം ...

Page 1 of 38 12…38