രോ​ഗിയായിരുന്ന സമയത്ത് വീടും സ്ഥലും ഭൂമാഫിയ കയ്യടക്കി; പെരുവഴിയിലായ മേജറിന്റെ മകൾക്ക് ഒടുവിൽ നീതി; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് യുവതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോ​ഗിയായിരുന്ന സമയത്ത് വീടും സ്ഥലും ഭൂമാഫിയ കയ്യടക്കി; പെരുവഴിയിലായ മേജറിന്റെ മകൾക്ക് ഒടുവിൽ നീതി; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 04:38 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കഴിഞ്ഞ എതാനും വർഷം വരെ ഗുണ്ടകളുടെയും മാഫികളുടെ പിടിയിലായിരുന്നു യുപി. മന്ത്രിമാരും ഉദ്യോ​ഗസ്ഥൻമാരും മാഫിയകളുടെ കയ്യാളുകളായതിനാൽ സാധാരണക്കാർക്ക് നീതി വെറും സ്വപ്നം മാത്രമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സംസ്ഥാനത്ത് മാഫിയ ഭരണത്തിന് പൂട്ടുവീണത്.

കഴിഞ്ഞ ദിവസവും ലക്നൗ സാക്ഷ്യം വഹിച്ചത് അത്തരം ഒരു സംഭവത്തിനായിരുന്നു. ഭൂമാഫിയ കൈയ്യടക്കിയ വീടും സ്ഥലവുമാണ് മേജറിന്റെ മകൾക്ക് തിരികെ ലഭിച്ചത്.
പരേതനായ മേജർ ബിപിൻ ചന്ദ്ര ഭട്ടിന്റെ മകൾ അഞ്ജന, യോ​ഗി ആദിത്യനാഥിന് നന്ദി പറയുന്ന ഹൃദയത്തിൽ തൊടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

1994ലാണ് മേജർ ബിപിൻ ചന്ദ്ര ഭട്ട് അന്തരിച്ചത്. ശാരീര- മാനസിക ബുദ്ധമുട്ടുകളെ തുടർന്ന് അഞ്ജന ദീർഘകാലം ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് വ്യാജരേഖയുണ്ടാക്കി ഭൂമാഫിയ യുവതിയുടെ സ്വത്തുക്കൾ തട്ടിയെടുത്തത്. മാത്രമല്ല പൂട്ടുപൊളിച്ച് വീട്ടിൽ കയറി വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.

നിരവധി തവണ ഗാസിപൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് അഞ്ജന യോഗി ആദിത്യനാഥിനെ നേരിട്ടുകണ്ട് തന്റെ ദുരനുഭവം വിവരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 31 ന് അഞ്ജന മുഖ്യമന്ത്രിയെ കാണുകയും തന്റെ ദുരവസ്ഥ വിവരിക്കുകയും ചെയ്തു. അഞ്ജനയുടെ പ്രശ് നങ്ങള്  മനസ്സിലാക്കിയ അദ്ദേഹം  അടിയന്തര നടപടിക്ക് നി‍ർദേശം നൽകി. 24 മണിക്കൂറിനുള്ളില് ഗാസിപൂര് പൊലീസ് നടപടിയെടുക്കുകയും ഭൂമാഫിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ അനധികൃത താമസക്കാരെ പിടിച്ചു പുറത്താക്കി അഞ്ജനയ്‌ക്ക് വീട് തിരികെ ലഭിക്കുകയും ചെയ്തു.

Major (Rtd) Vipin Chandra Bhatt’s ill daughter Anjana’s house was occupied by Balwant Kumar Yadav and Manoj Kumar Yadav.

Within 24 hours of meeting CM Yogi, the administration freed the house from the land mafia.

The land mafias were arrested; Yogi Govt delivered justice to the… pic.twitter.com/fkowUIOxF3

— OpIndia.com (@OpIndia_com) January 2, 2026

Tags: UPyogi adithyanath
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies