UP - Janam TV
Friday, November 7 2025

UP

 7 നും 14 നും ഇടയിൽ പ്രായമുള്ള 40 പെൺകുട്ടികൾ; അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ; അന്വേഷണം ശക്തമാക്കി യോഗി സർക്കാർ

ലക്നൗ: അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളിൽ 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ...

അശ്ലീല പോസ്റ്റുകളും അധിക്ഷേപ പരാമർശങ്ങും സ്ഥിരമായി പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് അമീർ അറസ്റ്റിൽ

ലക്നൗ: അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും സന്ദേശങ്ങളും സ്ഥിരമായി പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ മുഹമ്മദ് അമീറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാ​ദാബാദിലാണ് സംഭവം. ...

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ന്യൂഡൽഹി: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. ഫർസീന്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി ...

കേരളത്തിൽ നിന്നും ഇസ്ലാമതം സ്വീകരിക്കൂ, നല്ല ജീവിതവും പണവും ലഭിക്കും, ജിഹാദ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; പെൺകുട്ടിയുടെ മൊഴി

കാൺപുർ: ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്നും ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണ്ണായക ...

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

24 മണിക്കൂറിനിടെ 11 എൻകൗണ്ടറുകൾ; യുപിയിൽ പൊലീസിന്റെ ക്രിമിനൽ വേട്ട

യുപിയിൽ പൊലീസിന്റെ ഓപ്പറേഷൻ ലാം​ഗ്ഡയിൽ 14 പേർ പിടിയിലായി. 24 മണിക്കൂറിനിടെ സംസ്ഥാനത്തൊട്ടാകെ 11 എൻകൗണ്ടറുകളാണ് യുപി പൊലീസ് നടത്തിയത്. ലക്നൗ, ​ഗാസിയബാദ്, ആ​ഗ്ര, ഭാ​ഗ്പട്ട്,ഫിറോസബാദ്, ജലൗൺ,ബാല്ലിയ,ഹാപൂർ, ...

വിവാഹേതര ബന്ധം കണ്ടുപിടിച്ചു, ഉറക്ക​ഗുളിക നൽകി, ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്നു; ഭാര്യയും മരുമകനും പിടിയിൽ

അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും ...

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

പാക് സൈന്യത്തിന് ഉയർന്ന പരിശീലനം കിട്ടിയിട്ടുണ്ട്, ഇന്ത്യ മുട്ടി നിൽക്കില്ല! മോ​ദിയെ ഇന്ത്യക്കാർക്കും മടുത്തു: ഷാഹിദ് അഫ്രീ​ദി

വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താൻ സൈന്യത്തോട് ഏറ്റമുട്ടിയാൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുമെന്നും പാകിസ്താൻ സൈന്യത്തിന് മികച്ച പരിശീലനം ...

മകളുടെ വരനൊപ്പം ഒളിച്ചോടിയത് വെറും കൈയോടെ! പണമോ സ്വർണമോ എടുത്തിട്ടില്ലെന്ന് യുവതി; കള്ളമെന്ന് ഭർത്താവ്

ദിവസങ്ങൾക്ക് മുൻപാണ് അലി​ഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും ...

13 ഒടിവുകൾ, കാലും കൈയും തല്ലിയൊടിച്ചു; വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ എല്ലൊടിച്ച് യുവതി

ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു. 13 ഒടിവുകളുമായി 17 ...

മുസ്ലീം യുവതി, ഹിന്ദു യുവാവിനൊപ്പം യാത്ര ചെയ്തു; ത‍ടഞ്ഞുനിർത്തി ആക്രമണം; 6 പേർ അറസ്റ്റിൽ

മുസാഫർന​ഗർ: മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്ത ഹിന്ദു യുവാവിനെ ആക്രമിച്ച് ജനക്കൂട്ടം. യുവതിയുടെ ഹിജാബ് വലിച്ചൂരുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി ...

അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ

ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാൽ ബാത്രയുടെ ...

ഐ.പി.എല്‍ പൂരം പാലക്കാട്ടും കൊച്ചിയിലും, ഫാൻപാർക്കുകൾ ഒരുക്കി ബിസിസിഐ

കൊച്ചി: ഐ.പി.എല്‍ 18-ാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കുമ്പോൾ ആവേശവും വാനോളമാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പം പോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ ...

വിനാശകാലേ വിപരീതബുദ്ധി: യൂട്യൂബ് നോക്കി സ്വയം സർജറി ചെയ്ത് 32-കാരൻ; നില ഗുരുതരം

മഥുര: സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ​ഗുരുതരാവസ്ഥയിൽ. യൂട്യൂബ് നോക്കിയായിരുന്നു യുവാവ് സർജറി ചെയ്തത്. വയറുവേദനയെ തുടർന്നായിരുന്നു 32-കാരന്റെ സ്വയം ചികിത്സ. യുപി മഥുര ...

​രക്ഷപ്പെടാൻ ശ്രമം, ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു

ഹത്രാസ് (ഉത്തർപ്രദേശ്): ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിയുതി‍ർത്തത്. ഹത്രാസിലാണ് സംഭവം. ഇന്നലെയാണ് പീഡനം നടന്നത്. മണിക്കൂറുകൾക്കകം ...

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം പറയുന്ന കഥ, മദർ മേരി പൂർത്തിയായി

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ്, ടൈഗേഴ്സിനും ഈഗിൾസിനും വിജയം

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ റോയൽസിനെ 44 റൺസിനാണ് ടൈഗേഴ്സ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാന്തേഴ്സിനെ ...

‘ഓം’ ടാറ്റൂവിൽ ആസിഡ് ഒഴിച്ചു, മാംസം കഴിപ്പിച്ചു; ദളിതയായ 14-കാരിയെ 4 പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് 2 മാസം; ഒരാൾ അറസ്റ്റിൽ

ലക്നൗ: 14 വയസുള്ള ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ ...

അമി​ത വേ​ഗത്തിൽ പാഞ്ഞെത്തി ഒറ്റയിടി! യാത്രക്കാർ തെറിച്ചുവീണത് ഓട്ടോറിക്ഷയിൽ, വീഡിയോ

അമിത വേ​ഗത്തിലെത്തിയ എസ്.യു.വി ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പാഞ്ഞു. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. വിവാഹ സംഘത്തിന്റെ കാറാണ് ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. ജ്യൂസ് കടയിലേക്ക് പോയ ...

അറിയാത്തവർക്ക് ചൊറിഞ്ഞിരിക്കാം!! കുംഭമേളയിലൂടെ യുപി സമ്പദ്ഘടനയിലേക്ക് ഒഴുകുന്നത് മൂന്ന് ലക്ഷം കോടി

ലക്നൌ: മഹാകുംഭമേളയിലൂടെ സംസ്ഥാനത്തെ സമ്പദ്ഘടന മൂന്ന് ലക്ഷം കോടിയുടെ വളർച്ച കൈവരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടി എംഎൽഎ രാഗിണി ...

220 കൊടുംക്രിമിനലുകൾ പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് യുപി സർക്കാർ 

ലക്നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 220 കുറ്റവാളികൾ കൊല്ലപ്പെട്ടതായി യുപി സർക്കാർ. 2017 മുതലുള്ള കണക്കാണിത്. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി സുരേഷ് കുമാർ ഖന്നയാണ് ഇക്കാര്യമറിയിച്ചത്. ...

“മൃത്യു കുംഭ്” പരാമർശം; കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ വച്ച് കളിക്കരുതെന്ന് പ്രതിപക്ഷത്തോട് യോഗി

ലക്നൌ: മഹാകുംഭമേളയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുംഭമേളയെ അധിക്ഷേപിക്കുന്നതിലൂടെ സനാതന ധർമ്മത്തേയും ഗംഗാ മാതാവിനെയും ഭാരതത്തെയുമാണ് പ്രതിപക്ഷം അപമാനിച്ചതെന്ന് യോ​ഗി ...

Page 1 of 38 1238