Upi - Janam TV

Upi

യുപിഐ ആപ്പ് ഏതാണെങ്കിലും പ്രശ്നമില്ല, വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം; പേയ്‌മെന്റ് ലളിതമാക്കാൻ നിർദ്ദേശിച്ച് ആർബിഐ

ഇനി മുതൽ ഏത് യുപിഐ ആപ്പും ഡിജിറ്റൽ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം. കെവൈസിയുള്ള ഡിജിറ്റൽ വാലറ്റാണെങ്കിൽ ഇനി മുതൽ അത് എല്ലാ യുപിഐ തേർഡ് പാർട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ...

കടൽ കടക്കുന്ന ജനപ്രീതി; ഇന്ത്യയുടെ യുപിഐ ആറ് രാജ്യങ്ങളിലേക്ക് കൂടി; ഡിജിറ്റൽ പണമിടപാടിലെ അന്താരാഷ്‌ട്ര കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 2025 ആരംഭത്തോടെ ഏഷ്യയിലെ ആറ് രാജ്യങ്ങളിൽ കൂടി യുപിഐ ലഭിക്കും. ഖത്തർ, തായ്ലൻഡ് തുടങ്ങിയ ...

വെറും 11 മാസം, യുപിഐ വഴി നടത്തിയത് 15,547 കോടി ഇടപാടുകൾ; ഡിജിറ്റലായി കൈമാറിയത് 223 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ വൻ വർദ്ധന. ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 15,547 കോടി ഇടപാടുകളാണ് നടത്തിയത്. ഏകദേശം 223 ലക്ഷം കോടി രൂപയാണ് ഡിജിറ്റൽ ...

1,000 രൂപ വരെയുള്ള ഇടപാടിന് പിൻ നമ്പർ വേണ്ട; ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി യുപിഐ

മും​ബൈ: യുപിഐ ലൈറ്റ് വഴി നടത്തുന്ന ദൈനംദിന ഇടപാടിന്റെ പരിധി വർദ്ധിപ്പിച്ച് ആര്‍ബിഐ. 2,000 രൂപയിൽ നിന്ന് 5,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. അതുപോലെ ഒരു ഇടപാടിന്റെ പരമാവധി ...

So Simple!! ദുബായിലെ മാളുകൾ മുതൽ ഭൂട്ടാനിലെ ക്രാഫ്റ്റ് ഷോപ്പുകൾ വരെ; ഏതെല്ലാം രാജ്യങ്ങളിൽ UPI വർക്ക് ആകും? നോക്കാം.. 

വിദേശത്ത് പോയാലും യുപിഐ സേവനം നടത്താം, എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ ഇത് ലഭ്യമാകും എന്ന കൺഫ്യൂഷനാണോ? Paytm ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ പ്രഖ്യാപനം ...

വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ

നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ ...

കുതിച്ചുയർന്ന് UPI; 16.5 ബില്യൺ ഇടപാടുകൾ; ഒക്ടോബറിൽ റെക്കോർഡ് നേട്ടം

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. ഒക്ടോബറിൽ മാത്രം രാജ്യത്ത് 23.5 ലക്ഷം കോടി രൂപയുടെ 16.58 ബില്യൺ ഇടപാടുകൾ നടന്നു. ...

മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ മുയിസു; പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പിന്നാലെ

മാലി: മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ തീരുമാനിച്ചതായി മാലദ്വീപ് പ്രസിഡന്റ് മുമഹമ്മദ് മുയിസു. മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് യുപിഐ മാലദ്വീപിൽ അവതരിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം ...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാലദ്വീപിന് ഇന്ത്യയുടെ 6,300 കോടി രൂപയുടെ സഹായം; UPI സംവിധാനം, സമുദ്ര നിരീക്ഷണശേഷിക്ക് ഇന്ത്യൻ റഡാർ സംവിധാനങ്ങൾ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാലദ്വീപിന് ഭാരതത്തിൻ്റെ കൈത്താങ്ങ്. 6,300 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസും നടത്തിയ ...

യുപിഐ വഴി പണമടച്ചു; കരകൗശല തൊളിലാളിയിൽ നിന്ന് ജഗന്നാഥ പ്രതിമ വാങ്ങി പ്രധാനമന്ത്രി

മുംബൈ: കരകൗശല തൊഴിലാളിയിൽ നിന്നും ശിൽപങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ഭഗവാന്റെ ശിൽപം പ്രധാനമന്ത്രി വാങ്ങിയത്. ഡിജിറ്റൽ ...

നികുതി, ആശുപത്രി ബിൽ.. ‘ഇത്തരം’ യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി NPCI

ആശുപത്രി ബിൽ അടക്കമുള്ള യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ (NPCI). ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻപിസിഐയുടെ തീരുമാനത്തിന് ...

31 ബില്യൺ ഡോളറിന്റെ നിക്ഷേപമെത്തി; നേടിയത് 500% വളർച്ച; ഇന്ത്യയിലെ ഫിൻടെക് വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി

മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ...

UAEയിലെത്തുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; എല്ലാ ലുലു സ്റ്റോറുകളിലും മാളുകളിലും UPI ഇടപാട് നടത്താം

ദുബായ്: യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യാ ഉത്സവിലാണ് യുഎഇയിലെ ലുലു മാളുകളിലും ലുലു സ്റ്റോറുകളിലും യുപിഐ പേയ്‌മെൻറ് സംവിധാനം ...

കൈയിൽ പണമില്ലെങ്കിലും ഇനി മാലദ്വീപിൽ പോയിവരാം! ഇന്ത്യയുടെ ഈ സേവനം ആരംഭിക്കുന്ന എട്ടാമത്തെ വിദേശരാജ്യം  

മാലെ: ഇന്ത്യയുമായി സഹകരിച്ച് മാലദ്വീപ് യുപിഐ പണമിടപാട് സംവിധാനം ആരംഭിക്കുന്നു. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഇന്ത്യയുടെ യുപിഐ സംവിധാനം അവതരിപ്പിക്കുന്ന എട്ടാമത്തെ രാജ്യമായി ...

യുപിഐ സംവിധാനം; ഒരു അക്കൗണ്ട് വഴി രണ്ട് പേർക്ക് ഇടപാട് നടത്താം, പ്രതിദിന പരിധി 5 ലക്ഷമാക്കി ഉയർത്തി; ഞൊടിയിടയിൽ ചെക്ക് പണമാകും

തുടർച്ചയായി ഒൻപതാം തവണയും ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകനത്തിൽ സുപ്രധാന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോ​ഗിച്ച് ...

ഇന്ത്യയുടെ പട്ടിണി അകറ്റിയ ‘സ്മാർട്ട്‌ഫോൺ’; ​ഗ്രാമീണർ വരെ ഇന്ന് ‘ഹൈടെക്’; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്

ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. ...

UPI യിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ; പ്രതിദിന ഇടപാട് 67000 കോടി; സേവനം യുഎഇയിലെ സൂപ്പർമാർക്കറ്റിലും

ന്യൂഡൽഹി: ഭാരതത്തിന്റെ സ്വന്തം യുപിഐയിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ. വിദേശ രാജ്യങ്ങളിൽ സേവനം ആരംഭിച്ചതും യുപിഐ റുപേ ക്രെഡിറ്റ് കാർഡും ആരംഭിച്ചതുമാണ് ...

ക്രെഡിറ്റ് കാർഡിന് സമാനമായി ക്രെഡിറ്റ് ലൈൻ ; പുതിയ സംവിധാനവുമായി യുപിഐ

മുംബൈ: ക്രെഡിറ്റ് കാർഡിന് സമാനമായ പുതിയൊരു സംവിധാനം അവതരിപ്പിക്കാനൊരുങ്ങി യുപിഐ. ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുന്നത് പോലെ യുപിഐയിൽ ക്രെ‍ഡിറ്റ് ലൈനുകൾ നടപ്പാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. ...

സർക്കാർ ഓഫീസിൽ പോകുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട; യുപിഐ വഴി പണം അടയ്‌ക്കാം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഇനി യുപിഐ വഴി പണം അടയ്ക്കാം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗങ്ങളിലൂടെ സർക്കാർ ...

യുഎഇയ്‌ക്ക് പറക്കുമ്പോൾ പണം ഒരു വിഷയമല്ല! യുപിഐ വഴി പണമിടപാട് നടത്താം; വിവരങ്ങൾ

ഇന്ത്യയിലെ അക്കൗണ്ട് ഉപയോ​ഗിച്ച് യുഎഇയിൽ പണമിടപാട് നടത്താം. 'നെറ്റ്‌വർക്ക് ഇൻ്റർനാഷണലിന്റെ' പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു. നാഷണൽ പേയ്മെന്റ്സ് ഓഫ് ഇന്ത്യയും ​ഗൾഫ് ...

ഇന്ത്യൻ യുപിഐ അടിപൊളി! പേയ്‌മെൻ്റ് സിസ്റ്റം വികസിപ്പിക്കാൻ മത്സരിച്ച് രാജ്യങ്ങൾ; നമീബിയയ്‌ക്ക് പിന്നാലെ പെറുവുമായും കരാർ

ന്യൂഡൽഹി: യുപിഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പേയ്‌മെൻ്റ് സിസ്റ്റം വികസിപ്പിക്കാൻ പെറുവും ഇന്ത്യയും തമ്മിൽ ധാരണ. പെറു സെൻട്രൽ റിസർവ് ബാങ്കും ഇൻറർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NPCI ) തമ്മിലാണ് ...

ഇനി നേപ്പാളിലും; ഇന്ത്യക്കാർക്ക് നേപ്പാളിൽ യുപിഐ വഴി പണമിടപാട് നടത്താം

കാഠ്മണ്ഡു: യുപിഐ വഴി പണമിടപാട് നടത്താൻ നേപ്പാളും ഒരുങ്ങിയെന്ന് പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിഐസിഐ). യുപിഐ ഉപഭോക്താക്കൾക്ക് നേപ്പാളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണമിടപാട് ...

ഏഷ്യയും കടന്ന് യൂറോപ്പിലും അമേരിക്കയിലും; യുപിഐ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം..?

2016 ഏപ്രിൽ 11 നാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ് എന്ന യുപിഐ എൻപിസിഐ അവതരിപ്പിക്കുന്നത്. ആദ്യമൊക്കെ ആരും ശ്രദ്ധനൽകിയില്ലെങ്കിലും ശേഷം സ്വപ്‌നതുല്യ വളർച്ചയാണ് യുപിഐ കൈവരിച്ചത്. 2018-2019 ...

കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പ്; അയോദ്ധ്യാ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് മോദിയെ അഭിനന്ദിക്കുന്നു: ശ്രീലങ്കൻ പ്രസിഡൻ്റ്

ന്യൂഡൽഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ ...

Page 1 of 3 1 2 3