കുതിച്ചുയർന്ന് UPI; 16.5 ബില്യൺ ഇടപാടുകൾ; ഒക്ടോബറിൽ റെക്കോർഡ് നേട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുയർന്ന് UPI; 16.5 ബില്യൺ ഇടപാടുകൾ; ഒക്ടോബറിൽ റെക്കോർഡ് നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. ഒക്ടോബറിൽ മാത്രം രാജ്യത്ത് 23.5 ലക്ഷം കോടി രൂപയുടെ 16.58 ബില്യൺ ഇടപാടുകൾ നടന്നു. 2016 ഏപ്രിലിലാണ് യുപിഐ പ്രവർത്തനം ആരംഭിച്ചത്. ഇതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്.

ഒക്ടോബറിൽ 467 ദശലക്ഷം ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സർവീസ് (IMPS) ഇടപാടുകൾ നടന്നു. സെപ്റ്റംബറിലെ 430 ദശലക്ഷത്തിൽ നിന്ന് 9 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഐഎംപിഎസ് ഇടപാടുകൾ സെപ്റ്റംബറിലെ 5.65 ലക്ഷം കോടി രൂപയിൽ നിന്ന് 11 ശതമാനം വർധിച്ച് 6.29 ലക്ഷം കോടി രൂപയായി.

അതേസമയം, ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം സെപ്റ്റംബറിലെ 318 ദശലക്ഷത്തിൽ നിന്ന് ഒക്ടോബറിൽ 345 ദശലക്ഷമായി. 8 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല 6,115 കോടി രൂപയുടെ ഇടപാടുകളും നടന്നു. ആധാർ ലിങ്ക് ചെയ്ത പേയ്മെന്റ് സിസ്റ്റത്തിൽ (AePS) 6,115 കോടിയുടെ ഇടപാടുകളും നടന്നു.

റിസർവ് ബാങ്കിന്റെ കറൻസി മാനേജ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധൻ പ്രദീപ് ഭുയാന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നേരിട്ടുള്ള പണമിടപാടുകൾ ഉപഭോക്തൃ ചെലവിന്റെ 60 ശതമാനായി തന്നെ തുടരുകയാണ്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ കുതിപ്പാണ് ഇതിന് കാരണം.

Tags: digital indiaUpidigital paymentRecord surgetransactionsImmediate Payment Service (IMPS)
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies