യുപിഐ മാജിക്; ഇന്ത്യന്‍ സിമ്മെടുക്കാതെയും പ്രവാസികള്‍ക്ക് പണമിടപാട് നടത്താം, ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിഐ മാജിക്; ഇന്ത്യന്‍ സിമ്മെടുക്കാതെയും പ്രവാസികള്‍ക്ക് പണമിടപാട് നടത്താം, ഇങ്ങനെ

ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ, യുഎസ് തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ, അധിക ചാര്‍ജൊന്നും നല്‍കാതെ യുപിഐ ഇടപാടുകള്‍ നടത്താം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 02:54 pm IST
Facebook
Twitter
WhatsAppTelegram

സമീപകാലത്ത് ഇന്ത്യ അവതരിപ്പിച്ച ഏറ്റവും വലിയ ഇന്നവേഷനുകളിലൊന്നാണ് ഏകീകൃത പേമെന്റ് സംവിധാനമായ യുപിഐ അഥവാ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്. ഡിജിറ്റല്‍ പണമിടപാട് ജനകീയമാക്കിയ യുപിഐ തെരുവോര കച്ചവടക്കാര്‍ മുതല്‍ അതിസമ്പന്ന ബിസിനസ് ഗ്രൂപ്പുകള്‍ വരെ ഒരുപോലെ ഉപയോഗിക്കുന്നു, സാധാരണക്കാര്‍ക്കൊപ്പം തന്നെ. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുമ്പോള്‍ യുപിഐ ഇടപാട് നടത്തല്‍ അല്‍പ്പം സങ്കീര്‍ണമായിരുന്നു.

അന്താരാഷ്‌ട്ര സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തന്നെ ഇന്ത്യയില്‍ യുപിഐ പേമെന്റ് നടത്താനുള്ള അവസരം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ, യുഎസ് തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അന്താരാഷ്‌ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ, അധിക ചാര്‍ജൊന്നും നല്‍കാതെ യുപിഐ ഇടപാടുകള്‍ നടത്താം. അതായത് ഇന്ത്യന്‍ സിം എടുക്കേണ്ടെന്ന് സാരം. അതായത് ദുബായില്‍ ജീവിക്കുന്ന രു ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഉപഭോക്താവിന് അയാളുടെ എത്തിസലാത്ത് സിം ഉപയോഗിച്ച് തന്നെ ഇന്ത്യയില്‍ യുപിഐ പേമെന്റുകള്‍ ഗൂഗിള്‍ പേയിലൂടെയോ ഫോണ്‍പേയിലൂടെയോ എല്ലാം നടത്താമെന്ന് സാരം. വിദേശത്തിരുന്നും യുപിഐ പേമെന്റ് ഇവര്‍ക്ക് നടത്താവുന്നതാണ്. അധിക ചാര്‍ജൊന്നും വരില്ല.

ഇന്ത്യക്കാരുടെ പണമിടപാട് രീതികളെ മാറ്റി മറിച്ച ഇന്നൊവേഷനായിരുന്നു യുപിഐ. 2025 മാര്‍ച്ചില്‍, ഒരു മാസം മാത്രം 24.77 ലക്ഷം കോടി രൂപ മൂല്യമുള്ള 18,301 ദശലക്ഷത്തിലധികം ഇടപാടുകള്‍ യുപിഐ ഉപയോഗിച്ച് നടന്നിരുന്നു. ഏകദേശം 46 കോടി വ്യക്തികളും 6.5 കോടി വ്യാപാരികളും ഇന്ന് യുപിഐ ഉപയോഗിക്കുന്നു. ഏറ്റവും ചെറിയ ഇടപാടുകളില്‍ പോലും ഡിജിറ്റല്‍ പണമിടപാട് സ്വാഭാവികമായി മാറിയിരിക്കുന്നു. ഇതില്‍ തന്നെ, ഏകദേശം 50 ശതമാനം സൂക്ഷ്മ പണമിടപാടുകളുടെ ഗണത്തിലാണ് കണക്കാക്കപ്പെടുന്നത്. ACI വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് 2024 പ്രകാരം, 2023 ല്‍ ആഗോള തത്സമയ ഇടപാടുകളുടെ 49% വും ഇന്ത്യയിലായിരുന്നു. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഇന്ത്യയെ അതിവേഗത്തിലാണ് മുന്നോട്ട് നയിക്കുന്നത്.

Tags: digital indiaUpiIDFC FIRST BANK
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies