മൊബൈൽ ആപ്പുമായി ഇപിഎഫ്ഒ; ഏപ്രിൽ മുതൽ യുപിഐ വഴിയും പണം പിന്‍വലിക്കാം
ന്യൂഡൽഹി: പുതിയ മൊബൈല്‍ ആപ്പിന് രൂപം നൽകാനൊരുങ്ങി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍). ഏപ്രിലില്‍ ആപ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്. പുതിയ ആപ്പ് പ്രവർത്തന സജ്ജമാകുന്നതോടെ പ്രൊവിഡന്റ് ...






















