US Election 2024 - Janam TV

US Election 2024

312 vs 226; ട്രംപേറ്റ് വീണ് ഡെമോക്രാറ്റുകൾ; രാജകീയ നേട്ടം അരിസോണ കൂടി ഒപ്പം നിന്നതോടെ; കമലയെ തള്ളി 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 300 കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയത് 304 ...

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് ...

ഇന്ത്യയുടെ ഉഷസ്! സെക്കൻഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ – ഉഷ ചിലുകുരി; അനുമോദിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ ‍രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് തന്റെ പ്രസം​ഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! 127 വ‍ർഷത്തിന് ശേഷമുള്ള മാസ് എൻട്രി; അമേരിക്കയിൽ ചരിത്രം രചിച്ച് ട്രംപ്

ഡോണാൾഡ് ട്രംപ്.. കേവലമൊരു മുൻ പ്രസിഡന്റോ റിപ്പബ്ലിക്കൻ നേതാവോ അല്ല ഇനിയദ്ദേഹം. ലോകരാഷ്ട്രങ്ങളിലൊന്നായ അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്റെ പേര് സുവർണലിപികളാൽ എഴുതിച്ചേർത്ത നേതാവായിരിക്കുകയാണ് ട്രംപ്. അമേരിക്കയിൽ ...

സുഹാസ് സുബ്രഹ്മണ്യം, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദാർ… യുഎസ് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വംശജർ

യുഎസ് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വംശജർ. ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആറ് പേരാണ് വിജയിച്ചത്. ഇതോടെ യുഎസ് കോൺഗ്രസിലെ ഇന്ത്യൻ വംശജരുടെ എണ്ണം അഞ്ചിൽ നിന്ന് ...

അപ്പോഴേ പറഞ്ഞില്ലേ ട്രംപാണെന്ന്!! കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം കിറുകൃത്യം

'ക്യാപ്റ്റൻ അമേരിക്ക'യായി വീണ്ടുമെത്തുകയാണ് ട്രംപ്. പ്രസി‍ഡന്റ് സ്ഥാനത്തേക്ക് വിജയശ്രീലാളിതനായി തിരിച്ചുവന്ന റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ലോകനേതാക്കൾ. ട്രംപിന്റെ വിജയത്തോടെ സ്റ്റാറായ മറ്റൊരാളുണ്ട്. തായ്ലൻഡിലെ ...