Uthar pradesh - Janam TV

Uthar pradesh

മഹായോഗി ഗുരു ഗോരഖ്‌നാഥ് ആയുഷ് യൂണിവേഴ്‌സിറ്റി ഒരുങ്ങുന്നു ; ഉദ്‌ഘാടനം ഡിസംബറിൽ

ലഖ്‌നൗ : ഉത്തർപ്രദേശിലെ ആദ്യത്തെ ആയുഷ് സർവ്വകലാശാലയായ മഹായോഗി ഗുരു ഗോരഖ്‌നാഥ് ആയുഷ് യൂണിവേഴ്സിറ്റി ഗോരഖ്പൂരിൽ 2024 ഡിസംബറോടെ പ്രവർത്തനക്ഷമമാകും. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി ...

‘ഇനി മാറി നിൽക്കേണ്ടി വരില്ല’; ഉത്തർപ്രദേശിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക ഫാർമസിയും രജിസ്ട്രേഷൻ കൗണ്ടറും തുടങ്ങി

ലക്‌നൗ: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പ്രത്യേക ഫാർമസിയും രജിസ്‌ട്രേഷൻ കൗണ്ടറും ആരംഭിച്ച് നോയിഡയിലെ ജില്ലാ ആശുപത്രി. മാറ്റി നിർത്തേണ്ടവരല്ല ട്രാൻസ്‌ജെൻഡർ വിഭാഗമെന്ന അവബോധം മറ്റു ജനങ്ങളിൽ കൂടി വളർത്തിയെടുക്കാൻ ...

വീർ സവർക്കർ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം; സംസ്ഥാന ബോർഡ് സിലബസിൽ വിഷയമായി ഉൾപ്പെടുത്താനൊരുങ്ങി യുപി സർക്കാർ

ലക്‌നൗ: വീർ സവർക്കർ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ജീവചരിത്രം സംസ്ഥാന ബോർഡ് സിലബസിൽ  വിഷയമായി ഉൾപ്പെടുത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയിൽ ഒരു കാലഘട്ടത്ത് ജീവിച്ചിരുന്ന 50 മഹാന്മാരുടെ ജീവിതകഥകൾ ...

നിമജ്ജനത്തിനായി ചിതാഭസ്മം സൂക്ഷിക്കാൻ വാരണാസിയിൽ ‘അസ്തി ബാങ്ക്’ തുടങ്ങാൻ പദ്ധതിയിട്ട് യുപി സർക്കാർ

ലക്നൗ: നിമജ്ജനത്തിനുള്ള ചിതാഭസ്മം സൂക്ഷിക്കാൻ വരാണസിയിൽ 'അസ്തി ബാങ്ക്' തുടങ്ങാൻ പദ്ധതിയിട്ട് ഉത്തർ പ്രദേശ് സർക്കാർ. ചിതാഭസ്മം സൂക്ഷിക്കാനും അന്ത്യകർമ്മങ്ങൾ നിർവഹിക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ ...

ഹോളി: ലത്മാർ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും

ലക്‌നൗ: ഇന്ന് നടക്കുന്ന ലത്മാർ ഹോളി ആഘോഷത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. രാധയുടെയും കൃഷ്ണന്റെയും പട്ടണങ്ങൾ എന്നും അറിയപ്പെടുന്ന ബർസാന , നന്ദ്ഗാവ് എന്നീ ...

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: 1.21 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ 1.21 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകി യോഗി ആദിത്യനാഥ്. ഹർ ഘർ ജൽ പദ്ധതി പ്രകാരം സംസ്ഥാനത്തെ ...

അനധികൃതമായി മദ്രസകൾ പണിതിട്ടുണ്ടെങ്കിൽ പൊളിക്കും; സർവ്വേ നടത്താനൊരുങ്ങി യു പി സർക്കാർ; എല്ലാവിധ സഹകരണത്തിനും തയ്യാറെന്ന് അർഷാദ് മദനി

സഹാറൻപൂർ: ഉത്തർപ്രദേശിലെ മദ്രസ്സകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് ജം ഇയ്യുത്തുൽ ഉലമ ഇ ഹിന്ദ് തലവൻ അർഷാദ് മദനി. സംസ്ഥാനത്ത് മദ്രസ്സകളുടെ കൺവെൻഷൻ നടക്കാനിരിക്കെയാണ് സർവ്വേയ്ക്ക് അനുകൂല ...

ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ 3 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ചു

ഉത്തർപ്രദേശ്: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 3 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്താകെ 4.26 കോടി വീടുകളിലും , 50 ലക്ഷം സർക്കാർ ...

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ.സംസ്ഥാനത്ത് എസ്മ നടപ്പിലാക്കി

ഉത്തർ പ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ച്‌ യോഗി സർക്കാർ ഉത്തരവിട്ടു.സംസ്ഥാനത്ത് എസ്മ നിയമം ചുമത്തി.കൊറോണ സാഹചര്യത്തിൽ ആണ് അവശ്യസേവന പരിപാലന നിയമം(എസ്മ ) സംസ്ഥാനത്ത് നിലവിൽ ...