നിമജ്ജനത്തിനായി ചിതാഭസ്മം സൂക്ഷിക്കാൻ വാരണാസിയിൽ 'അസ്തി ബാങ്ക്' തുടങ്ങാൻ പദ്ധതിയിട്ട് യുപി സർക്കാർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിമജ്ജനത്തിനായി ചിതാഭസ്മം സൂക്ഷിക്കാൻ വാരണാസിയിൽ ‘അസ്തി ബാങ്ക്’ തുടങ്ങാൻ പദ്ധതിയിട്ട് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നിമജ്ജനത്തിനുള്ള ചിതാഭസ്മം സൂക്ഷിക്കാൻ വരാണസിയിൽ ‘അസ്തി ബാങ്ക്’ തുടങ്ങാൻ പദ്ധതിയിട്ട് ഉത്തർ പ്രദേശ് സർക്കാർ. ചിതാഭസ്മം സൂക്ഷിക്കാനും അന്ത്യകർമ്മങ്ങൾ നിർവഹിക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

അസ്തി ബാങ്ക് കാലഘട്ടത്തിന്റെ ആവശ്യമാണ്. അവിടെ നിമജ്ജനത്തിന് മുമ്പ് ചിതാഭസ്മം സംരക്ഷിക്കാൻ കഴിയും. മണികർണിക ഘട്ടിൽ ഞങ്ങൾ ഒരു വലിയ അസ്തി ബാങ്ക് നിർമ്മിക്കാൻ പോകുകയാണെന്നും അസ്തി ബാങ്ക് നിർമ്മാണത്തിനുള്ള നിർദ്ദേശം അയച്ച നഗർ സ്വസ്ഥ അധികാരി നഗർ നിഗം ഉദ്യോഗസ്ഥൻ എംപി സിംഗ് പറഞ്ഞു. സർക്കാർ ഈ അസ്തി ബാങ്ക് പദ്ധതിക്ക് അംഗീകാരം നൽകിയെന്നും എംപി സിംഗ് പറഞ്ഞു.

മണികർണികാ ഘട്ടിൽ സംസ്‌കരിക്കുന്ന മൃതദേഹത്തിന്റെ ചാരത്തിന്റെയും ചിതയുടെയും അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ഒരു ബാങ്കായിരിക്കും അസ്തി ബാങ്ക്. മണികർണികാ ഘട്ടിൽ പ്രതിദിനം 90 മുതൽ 120 വരെ മൃതദേഹങ്ങൾ ദഹിപ്പിക്കപ്പെടുന്നു. മറ്റ് സംസ്ഥാനളിൽനിന്നും നിരവധിപേർ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ എത്താറുണ്ട്. ഇവർക്ക് ചിതാഭസ്മം ശേഖരിക്കാൻ ബുദ്ധിമുട്ടാകാറുണ്ട്. ചില സാഹചര്യത്തിൽ ചിതാഭസ്മം ശേഖരിക്കാതെ കുടുംബാംഗങ്ങൾ പോകാറുണ്ട്. അസ്ഥി ബാങ്ക് നിലവിൽ വരുന്നതോടെ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മാറ്റാനാകും. ചിതാഭസ്മം ശേഖരിച്ച് നിമജ്ജനത്തിനായി കുടുംബാംഗങ്ങൾക്ക് കൈമാറാൻ കഴിയും.

സനാതന ധർമ്മമനുസരിച്ച് ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് അന്ത്യകർമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇത് മരിച്ച് പോയ ആത്മാവിന് ‘മോക്ഷം’ കൈവരിക്കാൻ സഹായിക്കും. അസ്തി ബാങ്ക് നൽകുന്ന സേവനങ്ങൾക്ക് ഒരു കുറഞ്ഞ തുക ഫീസായി ഈടാക്കും. അടുത്ത സാമ്പത്തിക വർഷത്തോടെ ബാങ്ക് പ്രവർത്തനക്ഷമമാകും. അനുയോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ബാങ്കിന്റെ നിർമാണം ആരംഭിക്കും.

 

Tags: VaranasiUthar pradesh
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies