ഉത്തരാഖണ്ഡിൽ വനത്തിനുള്ളിൽ ഹെലികോപ്റ്റർ തകർന്നുവീണു; 5 വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപത്താണ് അപകടമുണ്ടായത്. ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരകാശിയിലെ ...










