UTTARPRADESH - Janam TV

UTTARPRADESH

അഞ്ച് ലക്ഷം വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലും; 111 അടി നീളമുള്ള കേക്ക്; യോഗിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷപരിപാടികളുമായി ജനങ്ങൾ

ലക്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ ജനങ്ങൾ. മുഖ്യമന്ത്രിയുടെ 50 ാം ജന്മദിത്തിൽ 111 അടി നീളമുള്ള കേക്ക് മുറിച്ചുകൊണ്ട് ലോകറെക്കോർഡ് മറികടക്കാനാണ് ...

ബിൻ ലാദന്റെ ഫോട്ടോ വെച്ച് ആരാധന; ലോകത്തിലെ മികച്ച എൻജിനീയർ എന്നും വിശേഷണം; യുവാവിന് പണികിട്ടിയത് ഇങ്ങനെ

ലക്‌നൗ : ആഗോള ഭീകരനും അൽ ഖ്വായ്ദ നേതാവുമായിരുന്ന ഒസാമ ബിൻ ലാദന്റെ ഫോട്ടോ വെച്ച് ആരാധിച്ച യുവാവിന് പണികിട്ടി. സർക്കാർ വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥനെ ...

വർഷങ്ങൾക്ക് ശേഷം ഇത്തവണ ഈദ് ദിനത്തിൽ നടുറോഡിൽ പ്രാർത്ഥന നടന്നില്ല; മസ്ജിദുകളിലെ ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നില്ല; യുപിയിലെ മാറ്റങ്ങൾ വിശദീകരിച്ച് യോഗി

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇത്തവണ ഈദ് ദിനത്തിൽ റോഡുകളിലിരുന്ന് നമാസ് പ്രാർത്ഥന ...

ഫറൂഖാബാദ് എന്ന പേര് മാറ്റി പഞ്ചൽ നഗർ ആക്കണം; അത് ചരിത്ര പ്രസിദ്ധമായ മണ്ണ്; യോഗി ആദിത്യനാഥിനോട് ബിജെപി എംപി

ലക്‌നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ബിജെപി എംപി മുകേഷ് രജ്പുത്. ജില്ലയുടെ പേര് മാറ്റി പഞ്ചൽ ...

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് ...

അഞ്ചോടിഞ്ച് പോരാട്ടം: 2022ലെ ജനവിധി ഇന്നറിയാം; ഫലസൂചനകൾ രാവിലെ എട്ടരയോടെ..

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. ...

കാശി ഇടനാഴി മുതൽ ഓരോ ജില്ലയിലേയും കരകൗശല വസ്തുക്കൾ വരെ: യുപിയുടെ നിശ്ചല ദൃശ്യം കുട്ടികൾക്ക് ഏറെ പ്രചോദനം

ന്യൂഡൽഹി: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ നിശ്ചല ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇത്തവണ 21 സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. നിശ്ചല ...

ബിജെപിയ്‌ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ട്: രാജി വലിയ കാര്യമല്ലെന്ന് നരേന്ദ്ര സിംഗ് തോമർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി നേതാക്കൾ പാർട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. വലിയ ജനപിന്തുണയാണ് ബിജെപിയ്ക്കുള്ളത്. അതിനാൽ നേതാക്കളുടെ ...

സർവ്വേ ഫലങ്ങൾ ബിജെപിയ്‌ക്ക് അനുകൂലം: മായാവതി മത്സരിക്കാനില്ലെന്ന് സ്ഥിരീകരിച്ച് ബിഎസ്പി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കില്ല. ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് താനും ...

ലോക്‌സഭയിൽ 95 ലക്ഷം, നിയമസഭയിൽ 40 ലക്ഷം; സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ലോക്‌സഭാ നിയമസഭ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തി ഇലക്ഷൻ കമ്മീഷൻ. 2014ൽ നിന്നും പത്ത് ശതമാനമാണ് വർദ്ധിപ്പിച്ചത്. രാഷ്ട്രീയപാർട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ...

കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മാരത്തൺ: വിമർശനം ശക്തം

ലക്‌നൗ: കൊറോണ കേസുകൾ കുതിച്ചുയകുന്ന സാഹചര്യത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ കോൺഗ്രസിന്റെ മാരത്തൺ. വനിതകൾക്കും പോരാടാമെന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നേതൃത്വം നടത്തിയ പരിപാടിയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ...

‘രാമക്ഷേത്രം ഉയരുകതന്നെ ചെയ്യും, തടയേണ്ടവർ തടഞ്ഞോളൂ, ഞാനിവിടെ ഉണ്ട്’: അമിത് ഷാ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം ...

രാജ്യത്തെ സദ്ഭരണ റാങ്കിംഗിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്; കേരളം അഞ്ചാമത്, നേട്ടമുണ്ടാക്കി ജമ്മുകശ്മീരും

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ റാങ്കിംഗ് ...

അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് യുപി സർക്കാർ: ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് കൈമാറി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് മീരാഭായി ചാനുവിന് കൈമാറി. ...

ഉത്തർപ്രദേശിനും മദ്ധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ കർണാടകയും: നിർബന്ധിത മതപരിവരിവർത്തന നിരോധന ബിൽ നിമയസഭയിൽ പാസാക്കി

ബംഗളൂരു: നിർബന്ധിത മതപരിവരിവർത്തന നിരോധന ബിൽ കർണാടക നിമയസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഉപരിസഭ കൂടി അംഗീകരിച്ചാൽ ബിൽ നിയമമാകും. നിർബന്ധിത മതമാറ്റം നടത്തുവർക്ക് ...

‘യുപി+യോഗി=ബഹുത് ഹേ ഉപയോഗി’, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് പുതിയ വികസനമന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ അവതരിപ്പിച്ച ഫോർമുല ജനങ്ങളുടെ കൈയ്യടി നേടി. 'യുപി+യോഗി = ബഹുത് ...

സർക്കാർ ആനൂകൂല്യം ലഭിക്കാനായി സമൂഹവിവാഹത്തിൽ നിന്നും സഹോദരിയെ വിവാഹം കഴിച്ചു: യുവാവ് പിടിയിൽ

ലക്‌നൗ: മുഖ്യമന്ത്രിയുടെ സമുഹ വിവാഹ യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ സ്വന്തം സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സാമൂഹിക ക്ഷേമവകുപ്പ് നടത്തിയ സമൂഹ ...

ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു

ന്യൂഡൽഹി: ഒറ്റ ദിവസം ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇന്ന് 1,01,27,536 ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രിയോടുകൂടി ...

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തർപ്രദേശിൽ ഒരുങ്ങുന്നു; തറക്കല്ലിട്ട് പ്രധാനമന്ത്രി

ഉത്തർപ്രദേശിന്റെ മുഖമുദ്ര മാറ്റിമറിച്ച യോഗി സർക്കാരിന്റെ നേട്ടങ്ങളിൽ പുതിയൊരു നാഴികക്കല്ലുകൂടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവള നിർമ്മാണത്തിന് തുടക്കം കുറിച്ചു. വ്യവസായ വികസനത്തിനും ...

രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിയ്‌ക്കാനുള്ള തെരഞ്ഞെടുപ്പാണിത്: ഉത്തർപ്രദേശിൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് അമിത് ഷാ

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആവേശോജ്ജ്വലമായി തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. യുപിയിലെ വിജയം 2024ലെ വിജയത്തിലേക്കാണ് ...

ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ ...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എയർ ടാക്‌സി സർവ്വീസ് ഒരുക്കാൻ യോഗി സർക്കാർ

ലക്‌നൗ: ഹെലികോപ്ടർ ടാക്‌സി സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ്. ഡിസംബറോടെ എയർ ടാക്‌സി പദ്ധതി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളെ ...

ഉത്തർപ്രദേശിലും ജഡ്ജിയ്‌ക്ക് നേരെ വധശ്രമം: വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഫത്തേപ്പുർ ജില്ലാ സെഷൻസ് കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഝാർഖണ്ഡിൽ ...

നവജാത ശിശുവിനെ തടിപ്പെട്ടിയിൽ അടച്ച് ഗംഗയിൽ ഒഴുക്കി; രക്ഷിച്ചത് വഞ്ചിക്കാർ; കുഞ്ഞിനെ വളർത്തുമെന്ന് യോഗി സർക്കാർ

ലക്‌നൗ: ഗംഗാ നദിയിൽ തടിപ്പെട്ടിയിൽ അടച്ച് ഉപേക്ഷിക്കപ്പട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. വഞ്ചിക്കാരനായ ഗല്ലു ചൗധരിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗാസിപൂരിന് സമീപമുള്ള ധാദ്രിഘട്ടിൽ നിന്നാണ് ഗല്ലുവിന് ...

Page 4 of 5 1 3 4 5