'രാമക്ഷേത്രം ഉയരുകതന്നെ ചെയ്യും, തടയേണ്ടവർ തടഞ്ഞോളൂ, ഞാനിവിടെ ഉണ്ട്': അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാമക്ഷേത്രം ഉയരുകതന്നെ ചെയ്യും, തടയേണ്ടവർ തടഞ്ഞോളൂ, ഞാനിവിടെ ഉണ്ട്’: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 07:23 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം തകർക്കാൻ എസ്പിയും, ബിഎസ്പിയും കോൺഗ്രസ്സും ശക്തമായി ശ്രമിക്കുന്നുണ്ട്. നിങ്ങൾ ഇനിയും പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക. നിങ്ങളുടെ ശ്രമങ്ങൾ തകർക്കാൻ താനിവിടെ ഉണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഉത്തർപ്രദേശിലെ ഹർദോയിൽ നടന്ന ജൻ വിശ്വസ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമ്മാണം തടയാനായി പ്രതിപക്ഷ പാർട്ടികൾ ഒരുപാട് പരിശ്രമിക്കുന്നുണ്ട്. ‘അവിടെ ക്ഷേത്രം നിർമ്മിക്കും പക്ഷെ തീയതി പറയില്ല’ എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞ് കളിയാക്കുമായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ രാമക്ഷേത്രം ഇവിടെ ഉയരും. ജനങ്ങൾക്ക് ബിജെപി നൽകുന്ന വാഗ്ദാനങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അധികം താമസിയാതെ തന്നെ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിനെ ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിൽ യോഗി ആദിത്യനാഥ് ആണ്. കഴിഞ്ഞ ആറ് വർഷമായി രാജ്യം ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദി ആണ്. എല്ലാവരുടേയും വികസനമാണ് ബിജെപി സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Tags: BJPayodhyaBSPspAmit Shahram templeUTTARPRADESH
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies