‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് കാരണം മാദ്ധ്യമങ്ങളും സമാജ്‌വാദി പാർട്ടിയുമാണെന്ന് മായാവതി കുറ്റപ്പെടുത്തി.

ബിജെപിയുടെ തന്നെ മറ്റൊരു വിഭാഗമാണ് ബിഎസ്പിയെന്ന് ജനങ്ങൾക്കിയിൽ ധരിപ്പിച്ചു. എസ്പിയും മാദ്ധ്യമങ്ങളും ചേർന്നാണ് അത്തരമൊരു ചിന്താധാര ബിജെപിയെ എതിർക്കുന്നവർക്കിടയിൽ രൂപപ്പെടുത്തിയത്. ഇതോടെ ബിജെപി വിരുദ്ധർ തങ്ങൾക്ക് വോട്ട് ചെയ്തില്ലെന്ന് മായാവതി പറഞ്ഞു.

”യുപിയിലെ ജാതീയ മാദ്ധ്യമങ്ങൾ ഹീനമായ തന്ത്രമുപയോഗിച്ചാണ് പ്രവർത്തിച്ചത്. അവർ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തി. മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും ബിഎസ്പിക്കെതിരെ തിരിച്ചു. ബിജെപിയുടെ തന്നെ ബി-ടീമാണ് ബിഎസ്പിയെന്ന ധാരണ മാദ്ധ്യമങ്ങൾ രൂപപ്പെടുത്തിയെടുത്തു. എന്നാൽ സത്യം നേരെ വിപരീതമാണ്..” മായാവതി പറഞ്ഞു.

ബിഎസ്പിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു യുപിയിലെ തിരഞ്ഞെടുപ്പ് ഫലം. അതിൽ നാം തളരരുത്. പകരം ആത്മപരിശോധന നടത്തി പാർട്ടിയെ മുന്നോട്ട് നയിച്ച് വീണ്ടും അധികാരത്തിൽ വരുകയാണ് വേണ്ടതെന്ന് മായാവതി വ്യക്തമാക്കി. 2017ന് മുമ്പ് യുപിയിൽ ബിജെപിക്ക് നല്ലൊരു ‘ ഓഹരി’ ഉണ്ടായിരുന്നില്ല. ഇന്ന് അതുപോലെയൊരു ഘട്ടത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് തുടരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം ബിഎസ്പിക്ക് പരിശ്രമം തുടരാനുള്ള ഒരു പാഠമാണെന്നും മായാവതി പറഞ്ഞു.

യുപിയിൽ ഒരു കാലത്ത് ഭരണം കയ്യാളിയിരുന്ന പാർട്ടിയായ ബിഎസ്പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഒന്ന് മാത്രമാണ് നേടാനായത്. എന്നിട്ടും ദയനീയ പരാജയത്തിന് പിന്നിൽ മറ്റ് പാർട്ടിക്കാരും മാദ്ധ്യമങ്ങളുമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുയാണ് മായാവതി.

 

 

Tags: BSPUTTARPRADESHup electionmayawatiUP2022
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies