v sivan kutty - Janam TV
Thursday, July 10 2025

v sivan kutty

‘പ്രോട്ടോകോൾ ലംഘിച്ച മന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല’ : ഫെറ്റോ

തിരുവനന്തപുരം : പ്രോട്ടോകോൾ ലംഘിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പ്രസ്താവനയിൽ ...

സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടത്,സർക്കാരിന് സമസ്തയെ പേടി- എബിവിപി

തിരുവനന്തപുരം : സ്കൂൾ സമയക്രമീകരണം മാറ്റുന്ന വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി ഇറങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അവരുടെ വിരട്ടലിൽ വീണ് നയം മാറ്റാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി ...

മതപഠനത്തെ ബാധിക്കും : സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുമായി സമസ്ത; വിരട്ടലിൽ വീണു പിന്മാറാനൊരുങ്ങി വി ശിവൻ കുട്ടി

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റത്തിനെതിരെ എതിർപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തെത്തി. സർക്കാർ നിർദേശിച്ച സമയമാറ്റം 12 ലക്ഷത്തോളം മുസ്ളീം വിദ്യാര്‍ത്ഥികളുടെ മദ്രസാ ...

കേരളാ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81% : 30145 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് : 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക്

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81-ശതമാനമാണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞതവണത്തേ വിജയശതമാനത്തേക്കാൾ നേരിയ കുറവാണിത് . കഴിഞ്ഞവർഷം 78.68 ആയിരുന്നു ...

നികുതി അടയ്‌ക്കാത്ത ക്രൈസ്തവരുടെ റിപ്പോര്‍ട്ട് തേടിയ സംഭവം ; നിർദ്ദേശം നൽകിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവക്കാരുടെ റിപ്പോര്‍ട്ട് തേടിയ സംഭവത്തിൽ നിർദ്ദേശം നൽകിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്.ഈ വിവരങ്ങൾ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് ...

എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹത്തിനായി പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം: വിദ്യാഭ്യാസ മന്ത്രിക്ക് എബിവിപി നിവേദനം നൽകി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, ...

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം; വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവ്; ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : താമരശ്ശേരിയിലെ വിദ്യാർത്ഥി മരണം ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ...

ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദിത്വം റെയിൽവേയ്‌ക്ക് ; നഷ്ടപരിഹാരവും റെയിൽവേ നൽകണമെന്ന് ശിവൻ കുട്ടി

ആലപ്പുഴ ; തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദിത്വം റെയിൽവേയുടെ തലയിൽ ചാരി മന്ത്രി വി.ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്ക് അടിയിലൂടെയാണു തോട് ഒഴുകുന്നത്. ...

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ ...

സംശയം വേണ്ട, വെജിറ്റേറിയൻ തന്നെ; സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ പഴയ നിലപാട് തിരുത്തി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെ കലോത്സവത്തില്‍ ഉണ്ടാകുകയുള്ളൂ എന്നും ഇക്കാര്യത്തിൽ ആർക്കും ...

ജോലി സമയത്ത് ഹാജരായില്ലെങ്കിൽ സസ്‌പെൻഷൻ അല്ലെങ്കിൽ സ്ഥലംമാറ്റം; നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർക്കാണ് ഇനി സമയത്ത് ഹാജരായില്ലെങ്കിൽ ...

കൂടുതൽ ഷോ കാണിക്കേണ്ട എന്ന് വി.ശിവൻകുട്ടി; മന്ത്രിമാരുടെ മക്കളാരും മത്സ്യ തൊഴിലാളികളല്ല, നഷ്ടം തങ്ങളുടേത് മാത്രമെന്ന് നാട്ടുകാർ; മുതലപ്പൊഴിയിൽ പ്രതിഷേധം ഇരമ്പുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാവുമ്പോൾ അധികൃതരും സർക്കാരും കണ്ണടയ്ക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികൾ പ്രതിഷേധ സമരവുമായി ...

അവഹേളിക്കും തോറും റാങ്കടിക്കും , ഇത് യൂണിവേഴ്സിറ്റി കോളേജെന്ന് വി ശിവൻകുട്ടി ; പരീക്ഷ എഴുതാതെ ഒരു ബിരുദം എടുക്കാനുണ്ടോ സഖാവേയെന്ന് പരിഹാസം

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിനെ പ്രശംസിച്ച മന്ത്രി വി ശിവൻ കുട്ടിയ്ക്ക് പരിഹാസം . കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ ഒന്നാമതെത്തി യൂണിവേഴ്സിറ്റി കോളേജെന്ന് പറഞ്ഞാണ് ...

മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് കേരളത്തിന്റെ പാഠപുസ്തകമല്ല : പോസ്റ്റ് പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് വി ശിവൻ കുട്ടി

തിരുവനന്തപുരം : എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ലെന്ന് മന്ത്രി വി ശിവൻ കുട്ടി ...

സംസ്ഥാനത്തെ സ്കൂളുകളിൽ അറബിഭാഷാ പഠനം ശക്തിപ്പെടുത്തുന്നു : ക്യാമ്പയിന് തുടക്കമിട്ട് വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ നീക്കം . ഇതിന്റെ ഭാഗമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ നടപ്പിലാക്കുന്ന അറബി ഭാഷാ പ്രചരണ ...

മുഗളന്മാരെ കുറിച്ചുള്ള ഭാഗങ്ങൾ മാറ്റിയത് ചരിത്രത്തെ നിഷേധിക്കലാണ് : കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിർമിതി ...

ഇത് എവിടുത്തെ സമരം ; ഞങ്ങളും മുൻപ് പ്രതിഷേധിച്ചിട്ടുണ്ട് , പക്ഷെ ഇതുപോലൊന്നും സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻ കുട്ടി

തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ...