v sivan kutty - Janam TV
Friday, November 7 2025

v sivan kutty

നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ’, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം:വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകാൻ സുരേഷ് ഗോപി

തൊടുപുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇടുക്കി വട്ടവടയിലെ കലുങ്ക് ...

പിഎം ശ്രീ നടപ്പിലാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ ...

ദേഹാസ്വസ്ഥ്യം: മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉത്തരങ്ങള്‍ നല്‍കി ...

രാജ്ഭവനിലെത്തി ഗവര്‍ണറെ ഓണം വാരാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ: ഓണക്കോടിയും സമർപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു.ഓണക്കോടിയും ...

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; പരാതി കിട്ടിയില്ലെന്ന് എസ്ഐ പറഞ്ഞു; ചെറിയ പ്രശ്നങ്ങൾ എല്ലാ സ്കൂളിലും ഉണ്ടാകും: എല്ലാം വിവാദങ്ങൾ ആക്കണ്ട: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ നിരുത്തരവാദപരമായ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. "കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു. പരാതി ...

സ്കൂൾ സമയമാറ്റത്തിൽ നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം തുടരും എന്ന് മന്ത്രി വി ശിവൻകുട്ടി.ഈ വർഷം സമയമാറ്റത്തിൽ മാറ്റമില്ലെന്നും ചർച്ചക്ക് വന്നവരെ കാര്യം പറഞ്ഞ് മനസിലാക്കി ...

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ലെന്നു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകൾ ഭാരതീയവും, സനാതന പാരമ്പര്യത്തോടുമുള്ള അവഗണന യാണെന്നും ...

‘പ്രോട്ടോകോൾ ലംഘിച്ച മന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല’ : ഫെറ്റോ

തിരുവനന്തപുരം : പ്രോട്ടോകോൾ ലംഘിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പ്രസ്താവനയിൽ ...

സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടത്,സർക്കാരിന് സമസ്തയെ പേടി- എബിവിപി

തിരുവനന്തപുരം : സ്കൂൾ സമയക്രമീകരണം മാറ്റുന്ന വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി ഇറങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അവരുടെ വിരട്ടലിൽ വീണ് നയം മാറ്റാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി ...

മതപഠനത്തെ ബാധിക്കും : സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുമായി സമസ്ത; വിരട്ടലിൽ വീണു പിന്മാറാനൊരുങ്ങി വി ശിവൻ കുട്ടി

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റത്തിനെതിരെ എതിർപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തെത്തി. സർക്കാർ നിർദേശിച്ച സമയമാറ്റം 12 ലക്ഷത്തോളം മുസ്ളീം വിദ്യാര്‍ത്ഥികളുടെ മദ്രസാ ...

കേരളാ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81% : 30145 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് : 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക്

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81-ശതമാനമാണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞതവണത്തേ വിജയശതമാനത്തേക്കാൾ നേരിയ കുറവാണിത് . കഴിഞ്ഞവർഷം 78.68 ആയിരുന്നു ...

നികുതി അടയ്‌ക്കാത്ത ക്രൈസ്തവരുടെ റിപ്പോര്‍ട്ട് തേടിയ സംഭവം ; നിർദ്ദേശം നൽകിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവക്കാരുടെ റിപ്പോര്‍ട്ട് തേടിയ സംഭവത്തിൽ നിർദ്ദേശം നൽകിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്.ഈ വിവരങ്ങൾ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് ...

എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹത്തിനായി പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം: വിദ്യാഭ്യാസ മന്ത്രിക്ക് എബിവിപി നിവേദനം നൽകി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, ...

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം; വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവ്; ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : താമരശ്ശേരിയിലെ വിദ്യാർത്ഥി മരണം ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ...

ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദിത്വം റെയിൽവേയ്‌ക്ക് ; നഷ്ടപരിഹാരവും റെയിൽവേ നൽകണമെന്ന് ശിവൻ കുട്ടി

ആലപ്പുഴ ; തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദിത്വം റെയിൽവേയുടെ തലയിൽ ചാരി മന്ത്രി വി.ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്ക് അടിയിലൂടെയാണു തോട് ഒഴുകുന്നത്. ...

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ ...

സംശയം വേണ്ട, വെജിറ്റേറിയൻ തന്നെ; സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ പഴയ നിലപാട് തിരുത്തി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെ കലോത്സവത്തില്‍ ഉണ്ടാകുകയുള്ളൂ എന്നും ഇക്കാര്യത്തിൽ ആർക്കും ...

ജോലി സമയത്ത് ഹാജരായില്ലെങ്കിൽ സസ്‌പെൻഷൻ അല്ലെങ്കിൽ സ്ഥലംമാറ്റം; നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർക്കാണ് ഇനി സമയത്ത് ഹാജരായില്ലെങ്കിൽ ...

കൂടുതൽ ഷോ കാണിക്കേണ്ട എന്ന് വി.ശിവൻകുട്ടി; മന്ത്രിമാരുടെ മക്കളാരും മത്സ്യ തൊഴിലാളികളല്ല, നഷ്ടം തങ്ങളുടേത് മാത്രമെന്ന് നാട്ടുകാർ; മുതലപ്പൊഴിയിൽ പ്രതിഷേധം ഇരമ്പുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാവുമ്പോൾ അധികൃതരും സർക്കാരും കണ്ണടയ്ക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികൾ പ്രതിഷേധ സമരവുമായി ...

അവഹേളിക്കും തോറും റാങ്കടിക്കും , ഇത് യൂണിവേഴ്സിറ്റി കോളേജെന്ന് വി ശിവൻകുട്ടി ; പരീക്ഷ എഴുതാതെ ഒരു ബിരുദം എടുക്കാനുണ്ടോ സഖാവേയെന്ന് പരിഹാസം

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിനെ പ്രശംസിച്ച മന്ത്രി വി ശിവൻ കുട്ടിയ്ക്ക് പരിഹാസം . കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ ഒന്നാമതെത്തി യൂണിവേഴ്സിറ്റി കോളേജെന്ന് പറഞ്ഞാണ് ...

മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് കേരളത്തിന്റെ പാഠപുസ്തകമല്ല : പോസ്റ്റ് പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് വി ശിവൻ കുട്ടി

തിരുവനന്തപുരം : എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ലെന്ന് മന്ത്രി വി ശിവൻ കുട്ടി ...

സംസ്ഥാനത്തെ സ്കൂളുകളിൽ അറബിഭാഷാ പഠനം ശക്തിപ്പെടുത്തുന്നു : ക്യാമ്പയിന് തുടക്കമിട്ട് വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ നീക്കം . ഇതിന്റെ ഭാഗമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ നടപ്പിലാക്കുന്ന അറബി ഭാഷാ പ്രചരണ ...

മുഗളന്മാരെ കുറിച്ചുള്ള ഭാഗങ്ങൾ മാറ്റിയത് ചരിത്രത്തെ നിഷേധിക്കലാണ് : കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിർമിതി ...

ഇത് എവിടുത്തെ സമരം ; ഞങ്ങളും മുൻപ് പ്രതിഷേധിച്ചിട്ടുണ്ട് , പക്ഷെ ഇതുപോലൊന്നും സഭയിൽ ഉണ്ടായിട്ടില്ലെന്ന് വി ശിവൻ കുട്ടി

തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ സത്യ​ഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ...