”ഫണ്ട് കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കല്ല, അത് ആരെന്ന് വച്ചാൽ ഏറ്റെടുത്തോട്ടെ”; PM ശ്രീ പദ്ധതിയിൽ ബിനോയ് വിശ്വത്തിനെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ- സിപിഎം വാക്പോര് മുറുകുന്നു. പിഎം ശ്രീയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചതിലാണ് തർക്കം ആരംഭിച്ചത്. ...























