ഹിജാബ് വിവാദത്തിൽ നിലപാടിലുറച്ച് സ്കൂൾ മാനേജ്മെൻ്റ്; ഭീഷണിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
കൊച്ചി: ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്കൂൾ മാനദണ്ഡപ്രകാരമുള്ള നിലപാടിലുറച്ച് തന്നെ മുന്നോട്ടുപോകാനാണ് മാനേജ്മെൻറ് ...























