v sivankutty - Janam TV
Saturday, July 12 2025

v sivankutty

ജൻഡർ ന്യൂട്രൽ യൂണിഫോം മാറ്റത്തെ അംഗീകരിക്കുന്നുവെന്ന് വി. ശിവൻകുട്ടി ; നിങ്ങൾ അന്ന് പാന്റിട്ട് വന്നിരുന്നെങ്കിൽ ആ ഫോട്ടോ വരില്ലായിരുന്നുവെന്ന് പരിഹസിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

തിരുവനന്തപുരം : സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എറണാംകുളം വളയൻ ചിറങ്ങര ഗവൺമെന്റ് എൽ ...

പ്ലസ് വണ്ണിന് 79 താൽക്കാലിക അധിക ബാച്ചുകൾ കൂടി അനുവദിച്ചു; നീക്കം ഇഷ്ടബാച്ചുകളിൽ സീറ്റില്ലെന്ന വ്യാപക പരാതികളെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ...

എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം ; ചോദ്യമുന്നയിച്ച് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം : മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും ...

ജനപ്രതിനിധികൾ ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി; ഇതിൽ ഏറ്റവുമധികം മന്ത്രി വി. ശിവൻകുട്ടിയുടേതും ആർ.ബിന്ദുവിന്റേതും

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കെതിരായ 12 കേസുകളും എംഎൽഎമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു. ...

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി ...

വിദ്യാഭ്യാസമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം എംഎൽഎമാർ

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണക്ഷി എംഎൽഎമാർ. സിപിഎം എംഎൽഎമാർ ആണ് മന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും വിദ്യാഭ്യാസ മന്ത്രി വി ...

മലയാള സിനിമയ്‌ക്ക് തീരാനഷ്ടം ; നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ

തിരുവനന്തപുരം : അതുല്യനടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എംബി രാജേഷ്. വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ...

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നുവെന്ന് വിദ്യാഭ്യാസമന്ത്രി; ആ സംസ്ഥാനങ്ങൾ ഏതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ ഉണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അബദ്ധ പ്രസ്താവനയയ്ക്ക് പരിഹാസവുമായി സോഷ്യൽ മീഡിയ. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കുന്നതിനായി വിളിച്ചു ചേർത്ത ...

‘തിരികെ സ്‌കൂളിലേക്ക് ‘;സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ പുറത്തിറക്കി. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ, ആരോഗ്യമന്ത്രിമാർ ചേർന്നാണ് മാർഗ രേഖ പുറത്തിറക്കിയത്. തിരികെ സ്‌കൂളിലേക്ക് എന്ന ...

സ്‌കൂൾ തുറക്കൽ ;ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ ചർച്ച നടത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. വിദ്യാർത്ഥികൾക്കായുള്ള ബസ് ക്രമീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ന് നടക്കുക. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും, ഗതാഗതമന്ത്രി ...

സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ 1 ന് തന്നെ തുറക്കും; ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന തീയതിയിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ...

Page 5 of 5 1 4 5