മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടി വന്ദേ ഭാരത് ട്രെയിൻ; ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന നേട്ടം:അശ്വിനി വൈഷ്ണവ് പങ്കിട്ട വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടി വന്ദേ ഭാരത് ട്രെയിൻ; ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന നേട്ടം:അശ്വിനി വൈഷ്ണവ് പങ്കിട്ട വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 05:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടി വന്ദേ ഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഒരു വലിയ നേട്ടത്തിലെത്തിച്ചേർന്നു. ഇതിന്റെ വീഡിയോ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കിട്ടു.

രാജസ്ഥാനിലെ കോട്ടയ്‌ക്കും മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ നാഗ്ഡ ഡിവിഷനും ഇടയിലാണ് ചരിത്രം കുറിച്ച ഈ ട്രെയിൻ യാത്ര നടത്തിയത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന ഒരു നേട്ടമാണിത്.

 

Vande Bharat Sleeper tested today by Commissioner Railway Safety. It ran at 180 kmph between Kota Nagda section. And our own water test demonstrated the technological features of this new generation train. pic.twitter.com/w0tE0Jcp2h

— Ashwini Vaishnaw (@AshwiniVaishnaw) December 30, 2025

വെള്ളം നിറഞ്ഞ ഗ്ലാസ് കുലുക്കാതെ കാറ്റിന്റെ വേഗതയിൽ നീങ്ങുന്ന ഒരു ട്രെയിന്റെ വീഡിയോ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കിട്ടത് വൈറലായിട്ടുണ്ട് . മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചിരുന്നതെങ്കിലും, ഉള്ളിലെ വെള്ളം നിറഞ്ഞ ഗ്ലാസിൽ ഒരു വൈബ്രേഷനും ഉണ്ടായിരുന്നില്ല. ഒരു തുള്ളി വെള്ളം പോലും താഴേക്ക് വീഴുന്നില്ല എന്ന് തെളിയിച്ച ഈ പരിശോധനയിൽ ട്രെയിനിന്റെ അസാധാരണമായ സ്ഥിരതയും സന്തുലിതാവസ്ഥയും കാണാം.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ‘ജല പരീക്ഷണം’ വിജയകരമായിരുന്നു, ലോകം മുഴുവൻ ഇന്ത്യൻ സാങ്കേതികവിദ്യയിലേക്ക് ഉറ്റുനോക്കുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Tags: vande bharatUnion Minister Ashwini Vaishnaw
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies