Vandiperiyar Case - Janam TV

Vandiperiyar Case

നീതിക്കായി; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ മരണം പുനരന്വേഷിക്കണം; അമ്മയുടെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമർ‌പ്പിച്ച ഹർ‌ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ...

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർക്കെതിരെ നടപടി; അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്‌പെക്ടർ ടിഡി സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ...

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്. വിചാരണക്കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതാവ് തന്നെ ...

വണ്ടിപ്പെരിയാറിലെ ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കും; വീടും പരിസരവും നിരീക്ഷണത്തിൽ: ജില്ലാ പോലീസ് മേധാവി

ഇടുക്കി: വണ്ടിപ്പെരിയാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെതിരായ ആക്രമണം; കൊലപാതകമായിരുന്നു ലക്ഷ്യമെന്ന് പോലീസ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവം കൊലപാതക ശ്രമമായിരുന്നെന്ന് പോലീസ്. മനപൂർവ്വം പ്രകോപനമുണ്ടാക്കി കൊലപ്പെടുത്താനാണ് പ്രതി പാൽരാജ് ശ്രമിച്ചതെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ നേതാവ് അർജുന്റെ പിതാവിന്റെ സഹോദരൻ പാൽരാജിനെയാണ് ...

വണ്ടിപ്പെരിയാർ പീഡനം; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച് അർജുന്റെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിന് കുത്തേറ്റു. കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ നേതാവ് അർജുന്റെ ബന്ധുവാണ് കുട്ടിയുടെ ...

കോടതിയിൽ അർജുൻ പറഞ്ഞത് കള്ളം, സ്ഥിരമായി മിഠായികൾ വാങ്ങാറുണ്ടായിരുന്നു; മൊഴിയിലുറച്ച് നിൽക്കുന്നുവെന്ന് പ്രധാന സാക്ഷി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി വെറുതെ വിട്ടതിൽ സങ്കടമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷി ഗീത.പോലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങൾ ശരിയാണ്. അർജുൻ ...

മൊഴി മാറ്റി പറയാൻ നിർബന്ധിച്ചു; എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു; അർജുനെതിരെ പെൺകുട്ടിയുടെ സഹോദരൻ

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ മൊഴി മാറ്റി പറയാൻ അർജുൻ പറഞ്ഞിരുന്നതായി ആറു വയസുകാരിയുടെ സഹോദരൻ. പോലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും ...

വണ്ടിപ്പെരിയാർ കേസ്; അപ്പീലിൽ കക്ഷി ചേരാൻ ആറുവയസുകാരിയുടെ കുടുംബം; വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഹർജിയും നൽകും

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം സ്വകാര്യ ...