varanasi court - Janam TV
Friday, November 7 2025

varanasi court

ഗ്യാൻവാപി തർക്ക മന്ദിരം: മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ഗ്യാൻവാപി കേസിൽ സുപ്രീം കോടതി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചു. മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ...

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം; അനുമതി നൽകി വാരാണസി കോടതി; ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിന് അംഗീകാരം

ലക്‌നൗ: ജ്ഞാൻവാപി കേസിൽ നിർണ്ണായക വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹൈന്ദവർക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് ...

ജ്ഞാന്‍വാപി കേസ്: മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി, സര്‍വേ പൂര്‍ത്തിയാക്കാന്‍ എഎസ്‌ഐയ്‌ക്ക് എട്ടാഴ്ചത്തെ അധിക സമയം അനുവദിച്ച് വാരണസി കോടതി

ന്യൂഡല്‍ഹി: ജ്ഞാന്‍വാപി മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം നടത്തുന്ന ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച കൂടി സമയം അനുവദിച്ച് വാരണാസി ജില്ലാ കോടതി. ...

കാശി വിശ്വനാഥ ക്ഷേത്ര ഘടന മാറ്റി ജ്ഞാനവാപി മസ്ജിദ് നിർമിച്ചെന്ന തർക്കം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവ്വേ അനുവദിച്ച് കോടതി

വാരണാസി: ഹൈന്ദവ ക്ഷേത്രത്തിന്റെ ഘടന മാറ്റിയാണോ മസ്ജിദ് നിർമ്മിച്ചത് എന്ന് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ജ്ഞാനവാപി പള്ളി പരിസരം (വുസുഖാന ഒഴികെ) മുഴുവൻ ...

ജ്ഞാൻവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് കോടതി; പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങൾ ഹൈന്ദവ വിശ്വാസ പ്രകാരം ആരാധിക്കാമെന്ന വരാണാസി കോടതി വിധി നിലനിൽക്കും

ലക്‌നൗ: ജ്ഞാൻവാപി പള്ളിയുടെ പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങളും ചുവർചിത്രങ്ങളും ആരാധിക്കാൻ അനുവദിക്കണമെന്ന വരാണാസി കോടതി വിധിയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി. വരാണാസി ...

ഗ്യാൻവാപി മസ്ജിദ് കേസ്; 18 മുതൽ വാരാണസി കോടതി വാദം കേൾക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഈ മാസം തുടർവാദം കേൾക്കും. ഈമാസം 18 മുതലാകും കോടതി കേസിൽ വാദം കേൾക്കാൻ ആരംഭിക്കുക. അൻജുമാൻ ...

ഗ്യാൻവാപി മസ്ജിദ് കേസ്; ഹർജികൾ കോടതി വ്യാഴാഴ്ച പരിഗണിക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഹർജികൾ  വരണാസി ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും. മുസ്ലീം വിഭാഗം നൽകിയ ഹർജിയാകും അന്നേ ദിവസം കോടതി പരിഗണിക്കുക. റൂൾ ...