VARUN SINGH - Janam TV
Saturday, November 8 2025

VARUN SINGH

അസാദ്ധ്യമായത് ചെയ്തുകാണിച്ച സൈനികൻ; ക്യാപ്റ്റൻ വരുൺ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മൻ കീ ബാതിൽ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരചരമം അടഞ്ഞ ക്യാപ്റ്റൻ വരുൺ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുൺ ...

കുനൂർ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് ഭോപ്പാലിൽ എത്തിക്കും

ബംഗളൂരു : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ എത്തിക്കും. പ്രത്യേക വിമാനത്തിൽ വൈകീട്ട് ...

വരുൺ സിംഗിന്റെ ഭൗതികദേഹം വ്യാഴാഴ്ച ഭോപ്പാലിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വെള്ളിയാഴ്ച

ബംഗളൂരു : ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാകും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക. ബംഗളൂരുവിലെ ...

130 കോടി ഇന്ത്യക്കാരുടെ ആദരം എപ്പോഴും ഉണ്ടാകും; വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി അനുപം ഖേർ

മുംബൈ : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ബോളിവുഡ് നടൻ അനുപം ഖേർ. ...

വരുൺ സിംഗിന്റെ വിയോഗം നാടിന്റെ നഷ്ടം ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വരുൺ സിംഗിന്റെ വിയോഗം ...

അവസാന ശ്വാസം വരെ പോരാടിയ യഥാർത്ഥ പോരാളി: വരുൺ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് അമിത്ഷായും രാജ്‌നാഥ് സിംഗും

ന്യൂഡൽഹി: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. മരണവാർത്ത വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് അമിത് ...

വരുൺ സിംഗിന്റെ മരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു: രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ബംഗളൂരു: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുൺ സിംഗിന്റെ അകാലമരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു. അഭിമാനത്തോടെയും വീര്യത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും പ്രധാനമന്ത്രി ...

ധീര യോദ്ധാവാണ് ; വിജയിയായി മടങ്ങിവരും; വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ പിതാവ്

ബംഗളൂരു : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനായി പ്രാർത്ഥനയോടെ പിതാവ്. വരുൺ സിംഗ് ഉടനെ പൂർണ ...

വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി; അവസാന നിമിഷം തിരഞ്ഞെടുത്തത് ഹെലികോപ്റ്റർ യാത്ര

ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേന മേധാവി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച അപകടത്തിന് മുന്‍പായി ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ പരിശോധിക്കാനായി 26 മണിക്കൂര്‍ പറന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിനെ ബംഗളൂരുവിലെ എയർഫോഴ്‌സ് കമാന്റോ ആശുപത്രിയിൽ എത്തിച്ചു

ബംഗളൂരു : കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ബംഗളൂരുവിലെ വ്യോമസേനാ കമാന്റോ ആശുപത്രിയിലാണ് എത്തിച്ചത്. ...

ഹെലികോപ്ടർ ദുരന്തം: രക്ഷപെട്ട വരുൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോയമ്പത്തൂർ: ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിലെ ...