Vellapally Natesan - Janam TV

Vellapally Natesan

 സി.പിഎം പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കി; വിദ്യാർത്ഥി നേതാക്കൾക്ക് അടക്കം അഹങ്കാരം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സി.പിഎം പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കിയെന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിൻറെ മുഖമാസിക യോഗനാദത്തിൻ്റെ എഡിറ്റോറിയലിലാണ് വിമർശനം. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് ...

ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് ലീഗ് പറഞ്ഞാൽ സതീശൻ ചാടിക്കളിക്കും; മാത്യു കുഴൽനാടന്റെ കഴുത്ത് വെട്ടിയവർ ഇനി ഭരണത്തിൽ വന്നാൽ ആരുടെയൊക്കെ കഴുത്ത് വെട്ടും: വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: വി. ഡി സതീശനെ സ്പോൺസർ ചെയ്തിരിക്കുന്നത് ലീഗ് ആണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് ലീഗ് പറഞ്ഞാൽ സതീശൻ ...

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റി; ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റി. ജസ്റ്റിസ് ടി. ആർ രവിയുടേതാണ് ഉത്തരവ്. അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ...

നായൻമാർ ഞങ്ങളുടെ സഹോദരങ്ങളാണ്, ഞങ്ങളെല്ലാം ഹിന്ദുക്കളുമാണ്; ഐക്യം ചരിത്രത്തിന്റെ അനിവാര്യത: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇവിടെ സാമുദായിക നീതിയും  ഐക്യവും വേണം എന്നാണ് തൻറെ നിലപാട്. നായാടി ...

അടുത്ത ഭരണം കിട്ടിയാൽ വീണ്ടും ഒരു മാറാട് കലാപം നടത്താൻ ലീഗും നേതാക്കളും പരിശ്രമിക്കുന്നു; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മുസ്ലീംലീഗിനെതിരെ  വിമർശനം കൂടുതൽ കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുസ്ലീം ലീഗിനെയാണ് വിമർശിച്ചതെന്നും എന്നാൽ തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാനുള്ള ...

പിണറായി വിജയൻ ഭക്തൻ!! ആദർശത്തിന്റെ പേരിൽ യുക്തിവാദിയാണെന്ന് നടിക്കുകയാണ്: വെള്ളാപ്പള്ളി നടേശൻ

പമ്പ: മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി മുൻപ് രണ്ടുതവണ ശബരിമലയിൽ വന്നിട്ടുണ്ട്. ആദർശത്തിന്റെ പേരിൽ  യുക്തിവാദിയാണെന്ന് നടിക്കുകയാണ്. ...

മുസ്ലീംരാജ്യം സൃഷ്ടിക്കാനും ശരിയത്ത് നടപ്പിലാക്കാനുംശ്രമം; നോമ്പുകാലത്ത് മലപ്പുറത്ത് ചായക്കട പോലും തുറക്കാൻ അനുവദിക്കുന്നില്ല: വെള്ളാപ്പള്ളി

ആലപ്പുഴ : മുസ്ലീം ലീഗ് ഈ നാട്ടിൽ മുസ്ലീം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നടപ്പിലാക്കാനും ശ്രമിക്കുകയാണെന്നും നോമ്പ് സമയത്ത് മലപ്പുറത്ത് ചായക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും എസ് ...

“വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യം; അദ്ദേഹം അത് തുറന്നു പറഞ്ഞെന്ന് മാത്രം; പ്രതിപക്ഷ നേതാവിന് എന്തിനാ പൊള്ളുന്നത്??”

ന്യൂഡൽഹി: എസ്എൻഡിപി യോഗം  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സ്കൂൾ സമയം പോലും ...

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് യാഥാർത്ഥ്യം;മലപ്പുറത്തെ ഹൈന്ദവരുടെ ജീവിതാവസ്ഥ പഠിക്കാൻ കമ്മീഷനെ വയ്‌ക്കണം: ഹിന്ദു ഐക്യവേദി

മലപ്പുറം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. മലപ്പുറം ജില്ലയെ സംബന്ധിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. സത്യം ആരു പറഞ്ഞത് ...

നാളിതുവരെ മലപ്പുറത്ത് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയോ? ‘മതേതര’വാദികളായ ലീ​ഗിനോട് വെള്ളാപ്പള്ളിയുടെ ചോ​ദ്യമുന

മലപ്പുറത്ത് ലീ​ഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ എന്ന ചോദ്യമുയർത്തി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവ സമുദായം നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ...

മലപ്പുറത്ത് ഈഴവർക്ക് ഒരൊറ്റ എയ്ഡഡ് സ്ഥാപനം അനുവദിച്ചില്ല; ജില്ലയിലെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നർ: നിലപാടിലുറച്ച് വെള്ളാപ്പള്ളി

മലപ്പുറത്തെ ഈഴവ വിഭാ​ഗക്കാർ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി വെള്ളപ്പള്ളി നടേശൻ. ഒരു സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് വിവരിച്ചതെന്നും പ്രസം​ഗത്തിന്റെ ഒരു ഭാ​ഗം മാത്രം ...

“നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം”; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി

കോട്ടയം: "നായാടി തൊട്ട് നമ്പൂതിരി വരെ" എന്നുള്ള കാഴ്ചപ്പാട് മാറി, "നായാടി തൊട്ട് നസ്രാണി" വരെ എന്ന് ചിന്തിക്കാനുള്ള അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം കൊണ്ടെത്തിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. ...

സമസ്ത മുഖപത്രത്തിലെ വിമര്‍ശനത്തിന് രോമത്തിന്റെ വില; പൂർണ്ണമായി തള്ളിക്കളയുന്നു; പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: സമസ്തയുടെ വിമര്‍ശനത്തിന് രോമത്തിന്റെ വിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രഭാതം ദിനപ്പത്രത്തിലെ അധിക്ഷേപ പരാമർശങ്ങളോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. മുഖപ്രസം​ഗം പൂർണ്ണമായി ...

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചെന്നും സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് ...

പ്രാണപ്രതിഷ്ഠാ ചടങ്ങ്: ‘എന്തിന് മതവിദ്വേഷം കാണുന്നു? ക്ഷേത്രമെന്ന വികാരത്തെ എതിർക്കാൻ ആർക്കുമാകില്ല’: വെളളാപ്പളളി നടേശൻ

ആലപ്പുഴ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എന്തിന് മതവിദ്വേഷം കാണുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചടങ്ങിനെ സംബന്ധിച്ചുള്ള പല രാഷ്ട്രീയ തീരുമാനങ്ങളും ...

അവകാശങ്ങൾ ലഭിക്കാൻ മതംമാറണോ.. . മലപ്പുറം ബാലികേറാ മലയല്ല… ഇരുമുന്നണികളും അവഗണിച്ചു: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഇരു മുന്നണികളും എസ്എൻഡിപിയെ അവഗണിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ സമുദായത്തോട് ഇരു മുന്നണികളും അവഗണന കാട്ടിയതായും അദ്ദേഹം ...

സ്വന്തം സമുദായത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; ഷംസീർ മാപ്പ് പറയണം; മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടെ വാക്കുകൾ ജാതിമത ചിന്തകൾ ഉണ്ടാക്കുന്നതാണ്. ഗണപതിയെ ...

‘മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാക്കും’; യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളിലെ ...

വീണാ ജോർജ്ജ് മിടുക്കി; മന്ത്രിയെ വേദിയിൽ ഇരുത്തി വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തൽ- Veena George, Vellapally Natesan

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെ വേദിയിൽ ഇരുത്തികൊണ്ടു തന്നെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ. കേരളത്തിലെ ആരോ​ഗ്യരം​ഗത്തെ അനാസ്ഥകളും ...

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി നിയമനം; മുസ്ലീം വിഭാഗത്തിൽ നിന്നും ഒരാളെ വിസി ആക്കണമെന്ന് ആവശ്യപ്പെട്ടു; ജലീലിനെതിരെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി- Vellapally Natesan, K. T. Jaleel

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ  വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ ...

തൃക്കാക്കരയിൽ സഭയാണ് താരം,സ്ഥാനാർത്ഥികളല്ല; ലവ് ജിഹാദ് കേരളത്തിലും ഉണ്ട്, കുടുംബത്തോടെ മതപരിവർത്തനം നടക്കുന്നു; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃക്കാക്കരയിൽ ക്രൈസ്തവ സഭയാണ് താരമെന്നും അദ്ദേഹം പറഞ്ഞു. സഭ ...

ഈഴവസമുദായത്തിന്റെ എണ്ണം കുറഞ്ഞതിന് പ്രധാന കാരണം ലവ് ജിഹാദും മതപരിവർത്തനവും; ന്യൂനപക്ഷമെന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

തൃശ്ശൂർ: ലവ് ജിഹാദിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈഴവ സമുദായം 33 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന ...