venkayya nayidu - Janam TV
Saturday, November 8 2025

venkayya nayidu

ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ; മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മരുമകനും

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങി രജനീകാന്ത്. ഡൽഹിയിൽ നടന്ന അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണ ചടങ്ങിൽ ഉപരാഷ്ട്രപതി ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണം ഇന്ന്; ഫാൽക്കെ പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങും

ന്യൂഡൽഹി: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. രാവിലെ 11 മണിക്ക് രാജ്യതലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ...

ഇന്ത്യയിലെ കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം; ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ഇറ്റാനഗർ: ഇന്ത്യയിലും വിദേശത്തും കരകൗശല വസ്തുക്കളുടെ വിപണി മെച്ചപ്പെടുത്താൻ സർക്കാരും പൊതു മേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് രാജ്യത്തെ കൈത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ...

വെങ്കയ്യ നായിഡുവുമായി കൊളംബിയൻ ഉപരാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കൊളംബിയൻ ഉപരാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയുമായ മാർത്ത ലൂസിയ റാമിറസ് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ലൂസിയ ...

രാജ്യസഭയിൽ വിതുമ്പി ഉപരാഷ്‌ട്രപതി; പ്രതിപക്ഷം നടത്തുന്നത് നാണംകെട്ട പ്രതിഷേധമെന്നും വിമർശനം

ന്യൂഡൽഹി: കർഷക പ്രതിഷേധങ്ങളുടെ പേരിൽ രാജ്യസഭയിൽ അരങ്ങേറിയത് നാണംകെട്ട പ്രതിഷേധമെന്ന് വെങ്കയ്യ നായിഡു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ വെങ്കയ്യ നായിഡു പ്രസംഗമദ്ധ്യേ വിതുമ്പി. കോൺഗ്രസ് ...

ഭരണഘടനയ്‌ക്ക് മുകളിലല്ല ഒരു കോടതിയും ; ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ജനാധിപത്യ വ്യവസ്ഥയിലെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചിലപ്പോഴൊക്കെ കോടതിയാണ് ഏറ്റവും മുകളിലെന്ന ധാരണ തിരുത്തപ്പെടണമെന്നും ഭരണഘടനയാണ് പരമോന്നത സ്ഥാനത്തെന്ന് മറക്കരുതെന്നും ...