ഭരണഘടനയ്ക്ക് മുകളിലല്ല ഒരു കോടതിയും ; ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് വെങ്കയ്യ നായിഡു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയ്‌ക്ക് മുകളിലല്ല ഒരു കോടതിയും ; ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് വെങ്കയ്യ നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജനാധിപത്യ വ്യവസ്ഥയിലെ മൂന്ന് തൂണുകളും അതിര് വിടരുതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ചിലപ്പോഴൊക്കെ കോടതിയാണ് ഏറ്റവും മുകളിലെന്ന ധാരണ തിരുത്തപ്പെടണമെന്നും ഭരണഘടനയാണ് പരമോന്നത സ്ഥാനത്തെന്ന് മറക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

നിയമനിര്‍മ്മാണ സഭ, ഭരണനിര്‍വ്വഹണ കേന്ദ്രം , നീതിപീഠം എന്നീ മൂന്ന് സ്ഥാപനങ്ങളും ഭരണഘടനയ്‌ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു. നിയമനിര്‍മ്മാണസഭയും ഭരണനിര്‍വ്വഹണ കേന്ദ്രവും നീതിപീഠങ്ങളും തമ്മിലുള്ള സമന്വയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

മൂന്ന് ഉന്നത സ്ഥാപനങ്ങളും തമ്മില്‍ പര‌സ്പര ബഹുമാനവും ഉത്തരവാദിത്തവും പരിധി പാലിക്കലും ആവശ്യമാണ്.എന്നാല്‍ പലപ്പോഴും അതിരുകടക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടാകുന്നത് ഖേദകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സ്വാതന്ത്യാനന്തരം സുപ്രീം കോടതിയും ഹൈക്കോടതികളും തിരുത്തല്‍ ശക്തികളായി മികച്ച തീരുമാനങ്ങളെടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നിയമനിര്‍മ്മാണ സഭയുടേയും ഭരണനിര്‍വ്വഹണ വിഭാഗത്തിന്റേയും ഇടങ്ങളിലേയ്‌ക്ക് കടന്നുകയറാനുള്ള ശ്രമങ്ങളും നടന്നിട്ടുള്ളത് നീതികരിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

ദീപാവലി ആഘോഷത്തിനെതിരേയും, ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണനിര്‍വ്വഹണ വിഭാം കൊളീജിയത്തിന്റെ തീരുമാനത്തില്‍ ഇടപെട്ടതിലും കോടതി വിമർശിച്ചിരുന്നു.  ജഡ്ജി നിയമനങ്ങളുടെ കാര്യത്തിലും കോടതികളുടെ ഇടപെടലുകള്‍ വെങ്കയ്യ നായിഡു എടുത്തു പറഞ്ഞു. അതുപോലെ നിയമനിര്‍മ്മാണ സഭയില്‍1975ല്‍ 39-ാം ഭരണഘടനാ ഭേദഗതിയെ വേണ്ടാത്ത കീഴ്വഴക്കമാണെന്നും വെങ്കയ്യജി പറഞ്ഞു. രാഷ്‌ട്രപതിയ്‌ക്കൊപ്പം ഉപരാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും നീതിപീഠത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ നിയമനിര്‍മ്മാണ സഭ ഇടപെട്ട സംഭവത്തെയാണ്  വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.

Tags: venkayya nayidu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies