VENUE - Janam TV

VENUE

ആദ്യമത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു

ഐപിൽ 2025 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ...

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം എന്ന്, എവിടെ ? അറിയാം …

ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായിൽ ...

എല്ലാം കോംപ്ലിമെന്റ്സാക്കി.! ഇന്ത്യ-പാക് മത്സരങ്ങൾ 2027 വരെ ഹൈബ്രിഡ് മോഡലിൽ

2027 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാകും നടത്തുക. ഐസിസി ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളും ഹൈബ്രിഡ് ...

ക്രിക്കറ്റ് മെക്കയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; തീയതി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2023-25) ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ് ഇത്തവണ ഫൈനലിന് കളമൊരുങ്ങുക. 2025 ജൂൺ 11 മുതൽ 15 വരെയാണ് ...

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ…യൂറോ കപ്പിന്റെ വിവരങ്ങൾ അറിയാം

ആദ്യമായാണ് ജർമ്മനി യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാരാണ് കിരീടപോരാട്ടത്തിന് ഒരുങ്ങുന്നത്. ...

ഇന്ത്യൻ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താം; ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ അടവുമായി പാകിസ്താൻ

ഏതുവിധേനയും ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ നീക്കം നടത്തി പിസിബി. 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ഒരു വേദിയിൽ മാത്രമായി നടത്താമെന്നാണ് പുതിയ വാ​ഗ്ദാനം. യാത്ര ഒഴിവാക്കി ...

അഡ്‌ലെയ്ഡിന് സമാനമായ അതിവേഗ പിച്ചുകൾ..! ടി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു

ടി20 ലോകപ്പിന് ഒരു മാസം ശേഷിക്കെ അമേരിക്കയിലെ സ്റ്റേഡിയങ്ങളുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ ഒരുക്കുന്നത് പത്ത് പിച്ചുകളാണ്. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിന് സമാനമായി ...

എന്ത് വിധിയിത്…! ഏഷ്യാ കപ്പ് സൂപ്പർ പോരാട്ടവും വെള്ളത്തിലാകും; വേദി മാറ്റിയേക്കും

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കൊളംബോയിൽ നിന്ന് വേദി മാറ്റിയേക്കുമെന്ന് സൂചന. ഫൈനലും അഞ്ച് സൂപ്പർ ഫോർ മത്സരങ്ങളുമാണ് ...