vettaiyan - Janam TV
Friday, November 7 2025

vettaiyan

2-ാം പകുതി പ്രഡിക്റ്റബിൾ, ‘ഞാൻ പ്രകാശൻ’ സ്റ്റൈൽ ആവർത്തിച്ച് ഫഹദും; മഞ്ജുവും ബച്ചനും വന്നിട്ടും ഏറ്റില്ല; OTT റിലീസ് തീയതി പ്രഖ്യാപിച്ച് രജനി ചിത്രം

വമ്പൻ താരനിരയുമായി ആക്ഷൻ-ഡ്രാമ ജോണറിൽ എത്തിയ രജനികാന്ത് ചിത്രം 'വേട്ടൈയൻ' വേണ്ടത്ര രീതിയിൽ തീയേറ്ററിൽ ശോഭിക്കാതെ പോയ സിനിമയായിരുന്നു. അതിനാൽ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും ഒടിടി സ്ട്രീമിംഗ് ...

ഫഹദിനും രക്ഷിക്കാനായില്ല, രജനിയുടെ വേട്ടയ്യൻ ദുരന്തമോ? കളക്ഷൻ റിപ്പോർട്ടുകൾ

രജനികാന്ത്,മഞ്ജുവാര്യർ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ അണിനിരത്തിയിട്ടും വേട്ടയ്യൻ ബോക്സോഫീസിൽ തളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിജി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ​​ദിവസം മുതലെ സമ്മിശ്ര ...

‘താര’ തിളങ്ങിയോ? ‘അതിയന്’ നന്ദി പറഞ്ഞ് മഞ്ജുവാര്യർ

താരരാജാക്കന്മാർ ഒന്നിച്ച വേട്ടൈയൻ റിലീസിന് ശേഷം സമ്മിശ്രപ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ആരോ​ഗളതലത്തിൽ 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ...

ഒറ്റ ദിവസം കൊണ്ട് നേടിയത് 60 കോടി കളക്ഷൻ; വേട്ടയാൻ മാസാകുമ്പോൾ വെട്ടിലാക്കാൻ വ്യാജപതിപ്പുകൾ

33 വർഷങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൽ രജനികാന്തും ബിഗ്ബി അമിതാഭ് ബച്ചനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയാന് ...

തലൈവരുടെ മാസ് പ്രകടനം; ഫഹദ് തകർത്തഭിനയിച്ചു, ഓരോ സീനും രോമാഞ്ചം, ഫുൾ സാറ്റിസ്ഫൈഡ് ; വേട്ടയൻ ആദ്യ പ്രതികരണങ്ങൾ ആവേശകരം

രജനീകാന്തിന്റെ സൂപ്പർ മാസ് ചിത്രം വേട്ടയന് മികച്ച പ്രതികരണം. ഓരോ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്നെ തിയേറ്ററുകൾക്ക് ...

രജനികാന്ത് ചിത്രത്തിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി! വിമർശനം ഉയർന്നതിന് പിന്നാലെ

ചെന്നൈ: റിലീസിന് ദിവസങ്ങൾക്ക് പിന്നാലെ രജനീകാന്ത് ചിത്രം വേട്ടൈയനിൽ നിന്ന് നടൻ പ്രകാശ് രാജിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടത്. പ്രകാശ് രാജിൻ്റെ ഡബ്ബിം​ഗ് ...

വേട്ടയ്യനൊപ്പം ബി​ഗ് ബിയുടെ മാസ് എൻട്രി; രജനി ചിത്രത്തിൽ ജോയിൻ ചെയ്ത് ബച്ചൻ

സുപ്പർസ്റ്റാർ രജികാന്തിൻ്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിൽ ജോയിൻ ചെയ്ത് ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി. ഇന്നാണ് അമിതാഭ് ബച്ചൻ ഷൂട്ടിന് ജോയിൻ ചെയ്തത്. രജനികാന്തിനെ കെട്ടിപ്പിടിക്കുന്ന ...

തോക്ക് ചൂണ്ടി മാസ് ലുക്കിൽ രജനികാന്ത്; വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ...