ഒറ്റ ദിവസം കൊണ്ട് നേടിയത് 60 കോടി കളക്ഷൻ; വേട്ടയാൻ മാസാകുമ്പോൾ വെട്ടിലാക്കാൻ വ്യാജപതിപ്പുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റ ദിവസം കൊണ്ട് നേടിയത് 60 കോടി കളക്ഷൻ; വേട്ടയാൻ മാസാകുമ്പോൾ വെട്ടിലാക്കാൻ വ്യാജപതിപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

33 വർഷങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൽ രജനികാന്തും ബിഗ്ബി അമിതാഭ് ബച്ചനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയാന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സിനിമയുടെ വ്യാജപതിപ്പുകളും പുറത്തിറങ്ങി.

വിവിധ പൈറസി വെബ്‌സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പുറത്തിറങ്ങിയത്. ഇതോടെ ചിത്രത്തിന്റെ നിർമാതാക്കൾ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. വൻ കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഇത്തരത്തിൽ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് സിനിമ മേഖലയെ ഗുരുതരമായി ബാധിക്കും. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുമ്പും നിർമാതാക്കൾ രംഗത്തെത്തിയിരുന്നു.

ഒറ്റ ദിവസം കൊണ്ട് 60 കോടിയിലധികം കളക്ഷൻ നേടാൻ വേട്ടയാന് സാധിച്ചു. തലൈവറുടെ മാസ് ഡയലോഗുകൾ ആരാധകരിൽ ഹരം കൊള്ളിച്ചു. മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരും, ഫഹദ് ഫാസിലും, കൂടെ അമിതാഭ് ബച്ചനും മറ്റ് സൂപ്പർ താരങ്ങളും സിനിമയിൽ അണിനിരന്നപ്പോൾ ആവേശം കൊടുമുടിയിലെത്തുമെന്നാണ് ആരാധകരുടെ അഭിപ്രായം.

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജയാണ് സിനിമയുടെ നിർമാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ സിനിമ വിതരണത്തിനെത്തിച്ചത്.

Tags: leakedvettaiyanRajanikat
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies